KitabiBeyond the Bookshelf Get the app
×
Front cover of വരയെഴുത്തുകൾ
Front cover

വരയെഴുത്തുകൾ

by Moppasang Vaalath

Malayalam 287 pages 1 edition

വരകളോടും നിറങ്ങളോടുമെന്നപോലെ സൗഹൃദങ്ങളിലും ആത്മബന്ധങ്ങളിലും തീക്ഷ്‌ണമായ മമത പുലർത്തിയിരുന്നു മോപ്പസാങ് വാലത്ത്. ’വരയെഴുത്തുകളി’ലെ കുറിപ്പുകളിലൂടെ കടന്നുപോകുന്ന ഓരോ വായനക്കാരനും ഈ ജൈവികതയുടെ ധന്യത അനുഭവിച്ചറിയാനാകും. പ്രകൃതിയെയും സകല ജീവരാശികളെയും പ്രണയിച്ചിരുന്ന ആർദ്രമാനസനായ കലാകാരൻ. തന്നോടൊപ്പം ജീവിതയാത്രയിലൂടെ കടന്നുവന്ന ഓരോ സഹയാത്രികരെയും. അതിനു ഭൂമികയായ ദേശങ്ങളെയും കാഴ്ച‌കളെയും അടയാളപ്പെടുത്തുന്ന ഹൃദയത്തുടിപ്പുകളാണ് ഈ കുറിപ്പുകൾ. പറയാനും പങ്കുവയ്ക്കാനും ഇനിയുമൊരുപാട് ശേഷിച്ചിരിക്കെ, അതിനായി കാത്തുനിൽക്കാനാവാതെ യാത്രാമൊഴി ചൊല്ലേണ്ടിവന്ന പ്രിയ സുഹൃത്തിൻന്റെ കയ്യൊപ്പ് പതിഞ്ഞ ഈ കൃതി ഹൃദയപൂർവ്വം വായനാലോകത്തിനു മുന്നിൽ സമർപ്പിക്കുന്നു. കെ. വി. മോഹൻകുമാർ

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

ISBN9789375925453
Pages287
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

NBS (National Book Stall) Cover of വരയെഴുത്തുകൾ, NBS (National Book Stall) edition
NBS (National Book Stall)
Malayalam · Paperback
—ISBN 9789375925453
287pages

Readers also shelved

The facts

Titleവരയെഴുത്തുകൾ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.