KitabiBeyond the Bookshelf Get the app
×
Front cover of വരത്തുപോക്ക്
Front cover

വരത്തുപോക്ക്

by Sarath S P

Malayalam 292 pages 1 edition

വരത്തുപോക്ക്.പേടികൊണ്ട് മരവിപ്പിക്കുന്ന, സത്യയെന്നോ മിഥ്യയെന്നോ പറയാനാകാത്ത അതിമാനുഷിക കഥകൾ. അതിലേക്ക് ഊളിയിട്ടിറങ്ങുന്ന വായനക്കാരനെ കാത്തിരിക്കുന്നത് മറ്റൊരു നിഗൂഢ ലോകമാണ്. മുണ്ടാറിന് പറയാൻ ഇനിയും ഓർമകളേറെ ബാക്കിയുണ്ട്. പേടികൊണ്ട് മരവിപ്പിക്കുന്ന സത്യമെന്നോ മിഥ്യയെന്നോ തിരിച്ചറിയാൻ ആവാതെ വായനക്കാരനെ കുഴക്കുന്ന അതിമാനുഷ കഥകൾ. ഇവിടെ കാല സങ്കൽപ്പങ്ങൾ മാറി മറയുന്നു.. പുസ്തകം തുറക്കും മുൻപ് ജാഗ്രത ‘ഈ കഥയിൽ നിന്നോ കോൾപപാ ടങ്ങളും കായലും അതിരിടുന്ന ദേശത്തു നിന്നോ നമുക്ക് ഉടനൊരു മോചനം ഉണ്ടാവില്ല S P ശരത്തിന്റെ അതി മനോഹര നോവൽ

This edition

ISBN9789359594699
Pages292

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

മനോരമ ബുക്സ് Cover of വരത്തുപോക്ക്, മനോരമ ബുക്സ് edition
—ISBN 9789359594699
292pages

Readers also shelved

The facts

Titleവരത്തുപോക്ക്
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.