KitabiBeyond the Bookshelf Get the app
×
Front cover of വാണിംഗ് ബെൽ
Front cover

വാണിംഗ് ബെൽ

by Kabeer Poruvazhi

Malayalam 543 pages 1 edition

മലയാളി ലോകത്തോളം വളർന്നുയർന്നു എന്ന് ആരൊക്കെയോ പറഞ്ഞ് നടന്നത് ഏറ്റുപാടി നടക്കുന്നതിനപ്പുറം സ്വന്തം ഭവന മായ മലയാളക്കരയിൽ മാറ്റം, പുരോഗമനം, കാലികം എന്നൊ ക്കെപറഞ്ഞ് ചില കാളകൂടങ്ങൾ രൂപകല്‌പന ചെയ്‌തു നമ്മുടെ വിദ്യാഭ്യാസരീതി കുട്ടികളെ ഒന്നിനും കൊള്ളാത്ത ചപ്പുചവറുക ളാക്കുന്ന വെറും ഓവുചാലാണെന്ന യാഥാർത്ഥ്യം നാം അല്ലെ ങ്കിൽ ആരാണ് തിരിച്ചറിഞ്ഞ് പ്രതിവിധി തേടേണ്ടത്. പട്ടിണിക്കാ രായും അർദ്ധ പട്ടിണിക്കാരായും കുഞ്ഞിയും കാടിയും മരച്ചീ നിയും നുണഞ്ഞ് നമ്മുടെ മഹാന്മാരായ പൂർവ്വാധ്യാപകർ പടു ത്തുയർത്തിയ പ്രബുദ്ധത എന്ന അഭിമാനകവചം എന്ന നമ്മുടെ ഗവണ്മെന്റ്റ്കൾ നഷ്ടപ്പെടുത്തി. തോൽപ്പിച്ചാൽ നന്നാകുമോ’ എന്ന് തെരുവ് ഗുണ്ടാ ശൈലിയുമായി ഒരു കൂട്ടർ തെരുവിൽ അർമാദിക്കാനിറങ്ങുമ്പോൾ അവർക്കൊന്നും വേണ്ടാത്തത് നമുക്ക് എന്തിനാണെന്ന് ചിന്തിച്ച് ശവതുല്യരായി ജീവിതം തീർക്കുന്ന മലയാളി സമൂഹത്തോടും നിലവിലെ വിദ്യാഭ്യാസ സിസ്റ്റത്തോടുമ ള്ള ഒരധ്യാപകൻ്റെ പ്രതിഷേധവും മുന്നറിയിപ്പും കൂടിയാണീപു സ്‌തകം. വിദ്യാഭ്യാസം എന്ന പേരിൽ സംസ്ഥാനത്ത് നടപ്പിലാ ക്കുന്ന ആഭാസത്തരങ്ങളുടെയും ആശാസ്യമല്ലാത്ത പ്രവണതക ളുടെയും ഒരു നേർകാഴ്‌ച കുടിയാണിത്. അധ്യാപകരും രക്ഷി താക്കളും വിദ്യാർത്ഥികളും മേലധികാരികളും ഉദ്യോഗസ്ഥരും സാമു ഹപ്രവർത്തകരും എല്ലാം വായിച്ചിരിക്കേണ്ടതാണിത്

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

Publisher Mythri Books
ISBN9789349730588
Pages543
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mythri Books Cover of വാണിംഗ് ബെൽ, Mythri Books edition
Mythri Books
Malayalam · Paperback
—ISBN 9789349730588
543pages

Readers also shelved

The facts

Titleവാണിംഗ് ബെൽ
LanguageMalayalam
Editions1
PublishersMythri Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.