KitabiBeyond the Bookshelf Get the app
× ‹ ›
Front cover of വല്ലി
Front coverBack cover
Back cover of വല്ലി
Front coverBack cover

വല്ലി

by Sheela Tomy

Malayalam 383 pages 1 edition

ഷീലാ ടോമി ‘ഓരോ പുല്ലിനും അതിന്റെ അവകാശമണ്ണുണ്ട്. ഒരു പുൽക്കൊടിയുടെ അവകാശത്തെപ്പറ്റി ഗൗരവ പൂർവ്വം ചിന്തിക്കുന്ന ജീവിതദർശനം… അതുവഴി മനുഷ്യരുടെ തുല്യാവകാശങ്ങളെപ്പറ്റിയും. കുന്നും മലയും കാടും വയലും ഇടിച്ചുനിരത്തി വികസനത്തിന്റെ കോൺക്രീറ്റ് കാടുകൾ കെട്ടി പ്പൊക്കുന്നവർക്കും സമസ്തജീവജാലങ്ങൾക്കും വേണ്ടിയുള്ള ഈ ഹൃദയാർദ്രത മനസ്സിലാവില്ല. -സാറാ ജോസഫ് ആർത്തിപൂണ്ട ഇരുകാലികൾ മഴുവുമേന്തി ഒളിച്ചും പാത്തും എത്തിയിരുന്നെങ്കിലും കാനനം വിശുദ്ധമായിരുന്നു. പ്രശാന്തമായിരുന്നു. കാട് നിറയെ മഞ്ഞു പെയ്തിരുന്നു. മാധവ് ഗാഡ്ഗിൽ പല ഇക്കോളജിക്കലി സെൻസിറ്റീവ് സോണുകളാക്കി തിരിക്കുന്നതിനും മുമ്പേ എല്ലാ സോണുകളിലേക്കും മനുഷ്യരുടെ അനിയന്ത്രിതമായ തള്ളിക്കയറ്റം സംഭവിച്ചുകഴിഞ്ഞിരുന്ന ബയൽനാട് എന്ന വയനാട്ടിൽനിന്ന് ഒരു വനഗാഥ. എപ്പോഴും പരാജയപ്പെടുത്തപ്പെടുന്ന ആദിവാസികളുടെ, പാവപ്പെട്ട കുടിയേറ്റകർഷകരുടെ ജീവഗാഥ. കുത്തനെയുള്ള ഇറക്കവും വളവും തിരിവും മലയും പുഴയും കാടും മഞ്ഞുമുള്ള വയനാടിന്റെ മുക്കിലും മൂലയിലുംകൂടി മിത്തുകൾക്കൊപ്പം ഒരു നവസഞ്ചാരം. തീപിടിച്ച കാടിനായ്, ശബ്ദമില്ലാത്ത മനുഷ്യർക്കായ്, ലിപിയില്ലാത്ത ഭാഷയ്ക്കായ്. ജെസിബി അവാർഡ് പട്ടികയിൽ ഉൾപ്പെടുത്തിയ ചെറുകാട് അവാർഡ് നേടിയ നോവൽ.

This edition

Publisher DC Books
ISBN9789352828906
Pages383

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of വല്ലി, DC Books edition
DC Books
Malayalam
—ISBN 9789352828906
383pages

More by Sheela Tomy

All works →

Readers also shelved

The facts

Titleവല്ലി
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.