KitabiBeyond the Bookshelf Get the app
× ‹ ›
Front cover of വാക്കോളം
Front coverBack cover
Back cover of വാക്കോളം
Front coverBack cover

വാക്കോളം

by Jayakrishnan

Malayalam 327 pages 1 edition

സമകാലീന ലോകസാഹിത്യത്തിലെ ഏറ്റവും പുതിയ രചനകളെ അപ്പപ്പോള്‍ നിഷ്ഠാപൂര്‍വ്വം വായിച്ചറിഞ്ഞ് ആ അനുഭവങ്ങള്‍ നമ്മുടെ അനുവാചകരുമായി പങ്കുവെച്ചുകൊണ്ടുള്ള ജയകൃഷ്ണന്റെ ‘വാക്കോളം’ എന്ന പംക്തി വേറിട്ടതും വിസ്മയപ്പെടുത്തുന്നതുമാണ്. വിദേശ എഴുത്തുകാരുടെ ഓരോ പുരസ്‌കാരലബ്ധിയും ആദ്യം കൊണ്ടാടപ്പെട്ടത് ‘വാക്കോള’ത്തിലാണ്. അതും എത്രവേഗത്തില്‍! ഞാന്‍ അദ്ഭുതപ്പെട്ടിട്ടുണ്ട് പലപ്പോഴും. വായനയില്‍ ജയകൃഷ്ണന്‍ പുലര്‍ത്തുന്ന ഏകാഗ്രത അസാധാരണമത്രേ. വായിക്കുന്നതോടൊപ്പം മറ്റുള്ളവരില്‍ വായിക്കുവാനുള്ള പ്രേരണ തീവ്രമായി ഉളവാക്കാനും ജയകൃഷ്ണന് സാധിക്കുന്നു. ‘വാക്കോളം’ ലേഖനങ്ങളുടെ ഈ ശേഖരം അതിസമ്പന്നവും പ്രൗഢവുമാണ്. -സി.വി. ബാലകൃഷ്ണന്‍ വിശ്വസാഹിത്യത്തെ ആഴത്തില്‍ വിലയിരുത്തുന്ന 65 ലേഖനങ്ങള്‍ അവതാരിക എം.എ. ബേബി

This edition

Publisher Mathrubhumi Books
ISBN9789376886692
Pages327

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of വാക്കോളം, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789376886692
327pages

Readers also shelved

The facts

Titleവാക്കോളം
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.