KitabiBeyond the Bookshelf Get the app
× ‹ ›
Front cover of വൈ ടു കെ മുതൽ ജെൻ സി വരെ
Front coverBack cover
Back cover of വൈ ടു കെ മുതൽ ജെൻ സി വരെ
Front coverBack cover

വൈ ടു കെ മുതൽ ജെൻ സി വരെ

by Krishnakumar M K

Malayalam 256 pages 1 edition

കഴിഞ്ഞ നൂറ്റാണ്ടിലെ അന്‍പതു വര്‍ഷംകൊണ്ടു സംഭവിച്ച മാറ്റത്തെക്കാള്‍ വളരെ വലിയ മാറ്റങ്ങളാണ് ഈ നൂറ്റാണ്ടിലെ ഇരുപത്തിയഞ്ചു വര്‍ഷംകൊണ്ടുണ്ടായത്. മനുഷ്യജീവിതത്തിനു പുറമേ പ്രകൃതിയും മാറ്റങ്ങള്‍ക്കു വിധേയമായി. ഇന്റര്‍നെറ്റ്, സ്മാര്‍ട്ട് ഫോണ്‍, കംപ്യൂട്ടര്‍, നിര്‍മ്മിതബുദ്ധി എന്നിവയെല്ലാം ചേര്‍ന്ന് ഒരു നവലോകക്രമം സൃഷ്ടിച്ചിരിക്കുകയാണ്. ഈ മാറ്റങ്ങളെ നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത വിധത്തില്‍ നാം സ്വീകരിച്ചുകഴിഞ്ഞു. എന്നാല്‍, മനുഷ്യന്റെ ദുരിതങ്ങളും യുദ്ധങ്ങളും ഭീകരവാദവും പട്ടിണിയും ദാരിദ്ര്യവും ഇന്നും തുടരുകയാണ്. ഇരുപത്തിയഞ്ചു കൊല്ലംകൊണ്ട് ഈ ലോകത്തുണ്ടായ മാറ്റങ്ങളെക്കുറിച്ചുള്ള പുസ്തകം

This edition

Publisher Mathrubhumi Books
ISBN9789349855458
Pages256

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of വൈ ടു കെ മുതൽ ജെൻ സി വരെ, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789349855458
256pages

Readers also shelved

The facts

Titleവൈ ടു കെ മുതൽ ജെൻ സി വരെ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.