KitabiBeyond the Bookshelf Get the app
×
Front cover of ഉയരങ്ങളിലേക്ക് വളരാൻ
Front cover

ഉയരങ്ങളിലേക്ക് വളരാൻ

by Radhakrishnan C

Malayalam 460 pages 1 edition

കൗമാരം തിമിർപ്പിൻറെ കാലം. ബാല്യം പോയി, പക്ഷെ പോയില്ല. യുവത്വമായി, പക്ഷെ തികഞ്ഞില്ല. അന്വേഷിക്കാനും ചോദിക്കാനും പരീക്ഷിക്കാനും വെപ്രാളം. വിവേകം ഉരുത്തിരിയുകയും നിലപാടുകൾ ഉറക്കുകയും ചെയ്യേണ്ട പ്രായം. കഴിഞ്ഞ തലമുറയുടെ കൗമാരകാലത്ത് ഉണ്ടായിരുന്നതിൻറെ എത്രയോ ഇരട്ടിയാണ് ഇപ്പോൾ ആ പ്രായക്കാരുടെ മേലുള്ള സമ്മർദ്ദം. അതു മറികടക്കാൻ സഹായകമായ വായന. കുട്ടികളുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന കലകളെയും ചിന്താശേഷിയെയും ഉണർത്താനും വളർത്താനും ഉതകുന്ന, കഥകളും അറിവുനുറുങ്ങുകളും നോവലുകളുമെല്ലാമടങ്ങിയ അമൂല്യ സമാഹാരം.

This edition

Publisher HiTech Books
ISBN9789381399514
Pages460

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

HiTech Books Cover of ഉയരങ്ങളിലേക്ക് വളരാൻ, HiTech Books edition
HiTech Books
Malayalam
—ISBN 9789381399514
460pages

More by Radhakrishnan C

All works →

Readers also shelved

The facts

Titleഉയരങ്ങളിലേക്ക് വളരാൻ
LanguageMalayalam
Editions1
PublishersHiTech Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.