KitabiBeyond the Bookshelf Get the app
×
Front cover of ഉത്രാടപ്പാച്ചിൽ
Front cover

ഉത്രാടപ്പാച്ചിൽ

by Geetha Arikkatt

Malayalam 100 pages 1 edition

ഒരിക്കലും അതിവൈകാരികതയിലേക്കു വീണു പോകുന്നില്ല ഗീതയുടെ കഥകൾ. കഴിയുന്നത്രയും ഉള്ളിലൊതുക്കിപ്പറയുന്ന ഒരു പ്രതീതിയാണ് അനുഭവവേദ്യമാകുന്നത്. ബാല്യവും കൗമാരവും പലതരത്തിൽ ആഘോഷിക്കപ്പെടുന്നുണ്ട് ഈ കഥകളിൽ. ആ അവസ്ഥകളിൽ ജീവിച്ച് മതിയാകാത്ത കഥാപാത്രങ്ങൾ. അവർ സ്വയം പുറന്തോട് പൊട്ടിച്ച് പുറത്തു കടക്കാൻ മടിക്കുന്നു. നിർമ്മലയും നവ്യയും ലില്ലിയും അതിന്റെ സ്ഫുരണങ്ങളാണ്. ഒത്തുതീർപ്പുകളുടെ തുടക്കം എന്ന കഥയിലാണ് ഒരു വ്യത്യസ്‌ത ഭാഷയും പശ്ചാത്തലവും കണ്ടത്. അതിലും ബാല്യാനുഭവങ്ങൾ കല്ലിച്ചു കിടക്കുന്നതായി അനുഭവപ്പെടും.

This edition

Publisher Green Books
ISBN9788169501873
Pages100
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Green Books Cover of ഉത്രാടപ്പാച്ചിൽ, Green Books edition
Green Books
Malayalam · Paperback
—ISBN 9788169501873
100pages

Readers also shelved

The facts

Titleഉത്രാടപ്പാച്ചിൽ
LanguageMalayalam
Editions1
PublishersGreen Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.