KitabiBeyond the Bookshelf Get the app
× ‹ ›
Front cover of ഉർവ്വശിയും പരീക്ഷിത്തും: രണ്ട് പുരാണകഥകൾ
Front coverBack cover
Back cover of ഉർവ്വശിയും പരീക്ഷിത്തും: രണ്ട് പുരാണകഥകൾ
Front coverBack cover

ഉർവ്വശിയും പരീക്ഷിത്തും: രണ്ട് പുരാണകഥകൾ

by K.V.M

Malayalam 109 pages 1 edition

പണ്ഡിതനായ കെ.വി.എം. രചിച്ച ഉര്‍വ്വശി, പരീക്ഷിത്ത് എന്നീ കൃതികളുടെ സമാഹാരം. കാളിദാസന്റെ വിക്രമോര്‍വ്വശീയത്തിന്റെ സ്വതന്ത്രഗദ്യാഖ്യാനമാണ് ഉര്‍വ്വശി. മൂലകൃതിയില്‍നിന്നും സന്ദര്‍ഭാനുസരണം ചില ഭാഗങ്ങള്‍ മാറ്റിയും കൂട്ടിച്ചേര്‍ത്തും രചിച്ച ഈ കൃതി കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ ഭാഷാവിക്രമോര്‍വ്വശീയത്തെയും അവലംബിച്ചിട്ടുണ്ട്. ഭാഗവതപുരാണത്തിലും മഹാഭാരതത്തിലുമായി വിവരിക്കപ്പെടുന്ന പരീക്ഷിത്തു മഹാരാജാവിന്റെ കഥകളാണ് പരീക്ഷിത്ത് എന്ന സ്വതന്ത്രപുനരാഖ്യാനം. അപ്‌സരസ്സായ ഉര്‍വ്വശിയുടെയും കുരുവംശരാജാവായ പരീക്ഷിത്തിന്റെയും കഥകള്‍ പ്രതിപാദിക്കുന്ന രണ്ടു പുരാണകൃതികളുടെ സമാഹാരം

This edition

Publisher Mathrubhumi Books
ISBN9789359627366
Pages109

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of ഉർവ്വശിയും പരീക്ഷിത്തും: രണ്ട് പുരാണകഥകൾ, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789359627366
109pages

More by K.V.M

All works →

Readers also shelved

The facts

Titleഉർവ്വശിയും പരീക്ഷിത്തും: രണ്ട് പുരാണകഥകൾ
AuthorK.V.M
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.