KitabiBeyond the Bookshelf Get the app
×
Front cover of ഉരുവം
Front cover

ഉരുവം

by Amal

Malayalam 182 pages 1 edition

വളർന്നു പന്തലിച്ച് ബഹുരൂപമാർന്ന് വഴുതിമാറുന്ന സമകാലത്തിന്റെ മുഖത്തേക്ക് പിടിക്കുന്ന കണ്ണാടികളാണ് അമലിന്റെ കഥകൾ അവിടെ ചരിത്രവും വികാരവിചാരഭാവങ്ങളും മതങ്ങളും രാഷ്ട്രീയവും തത്ത്വചിന്തകളും ഭൂതവർത്തമാനഭാവികാലങ്ങളും ഉടഞ്ഞു ചിതറിക്കാണപ്പെടുന്നു പ്രാദേശികതയെ ഉപയോഗിച്ചുതന്നെ ദേശീയതയും അന്തർദേശീയതയും നിർമ്മിച്ചെടുക്കുന്ന ഈ സമാഹാരത്തിലെ കഥകളെല്ലാംതന്നെ അവശ്യം വായിച്ചിരിക്കേണ്ട സാംസ്കാരിക പഠനങ്ങൾതന്നെയാകുന്നു.

This edition

Publisher DC Books
ISBN9789354829734
Pages182
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of ഉരുവം, DC Books edition
DC Books
Malayalam · Paperback
—ISBN 9789354829734
182pages

More by Amal

All works →

Readers also shelved

The facts

Titleഉരുവം
AuthorAmal
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.