KitabiBeyond the Bookshelf Get the app
×
Front cover of ഉറയൂരല്‍
Front cover

ഉറയൂരല്‍

by ഡോ ജെ ദേവിക

Malayalam 232 pages 1 edition

സ്ത്രീസ്വത്വത്തിന്റെ സ്വാതന്ത്ര്യവും പരിമിതികളും എത്രത്തോളം തന്റെ ജീവിതത്തെയും എഴുത്തിനെയും സ്വാധിനിച്ചു. എന്ന ആലോചനയിൽനിന്നുയിർത്ത ആത്മവിചാരങ്ങളും നിരീക്ഷണങ്ങളുമടങ്ങിയ പുസ്തകം. ഉടൽ , സ്പർശം, കേൾവി, കാഴ്ച, മണം, രുചി എന്നിങ്ങനെ പലതരം വൈകാരികാംശങ്ങളിൽ പൊതിഞ്ഞുവെക്കപ്പെടുന്ന സ്ത്രീയുടെ സത്ത. പരിശുദ്ധി എല്ലാം ലൈംഗികം മാത്രമാണെന്നൊരു വിശ്വാസത്തെ ഇതിൽ പൊളിച്ചെഴുതുന്നു. വെറുമൊരു ഉടൽജീവിമാത്രമാകാതെ ഒരു സ്വതന്ത്ര റിപ്പബ്ലിക്കായി മാറുന്ന സർഗാത്മകതകൊണ്ട് പുതിയൊരു സാഹിത്യാവബോധം സൃഷ്ടിക്കുന്ന. പേശീദാർഢ്യമുള്ള ജെ. ദേവികയുടെ ലേഖനസമാഹാരം.

This edition

Publisher DC Books
ISBN9789356435346
Pages232
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of ഉറയൂരല്‍, DC Books edition
DC Books
Malayalam · Paperback
—ISBN 9789356435346
232pages

Readers also shelved

The facts

Titleഉറയൂരല്‍
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.