KitabiBeyond the Bookshelf Get the app
× ‹ ›
Front cover of ഉരഗം
Front coverBack cover
Back cover of ഉരഗം
Front coverBack cover

ഉരഗം

by Surendran Manghatt

Malayalam 127 pages 1 edition

കള്ളങ്ങള്‍ സത്യത്തെക്കാള്‍ കരുത്താര്‍ജ്ജിക്കുന്ന ഈ യുഗത്തില്‍, നുണകള്‍കൊണ്ട് മെനഞ്ഞെടുത്ത അലസജീവിതത്തിലൂടെ ഇഴഞ്ഞുജീവിക്കുന്ന ഒരുവന്‍. വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളും ഭയന്ന്, ഉത്തരവാദിത്വങ്ങളില്‍നിന്നും നിരന്തരം ഓടിയൊളിച്ച ഭൂപന്‍ അവസാനം ചെന്നുചേര്‍ന്നത് അയാളുടെ ഭാവിയെ മുഴുവന്‍ ഇല്ലായ്മ ചെയ്യാന്‍ ശേഷിയുള്ള ഒരു പ്രവൃത്തിയിലായിരുന്നു. വെറുപ്പിന്റെ ലോകത്തിലേക്ക് വ്യക്തിയും ദേശവും പരിണാമം ചെയ്യപ്പെടുന്നതിന്റെ വാങ്മയചിത്രം സുരേന്ദ്രന്‍ മങ്ങാട്ടിന്റെ ഏറ്റവും പുതിയ നോവല്‍

This edition

Publisher Mathrubhumi Books
ISBN9789376887347
Pages127

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of ഉരഗം, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789376887347
127pages

Readers also shelved

The facts

Titleഉരഗം
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.