KitabiBeyond the Bookshelf Get the app
×
Front cover of ഉപ്പുതരിശ്
Front cover

ഉപ്പുതരിശ്

by മ്യൂസ് മേരി

Malayalam 162 pages 1 edition

പ്രണയവും ഹരിതവും ആത്മീയതയും നാട്ടുകഥയും പെൺവേവും ഉടൽപ്പെരുക്കവും മൺഗാഥയും അടുക്കളവേവും ഒഴുകിപ്പരക്കുന്ന പെൺപൊരുളുകളാണ് മ്യൂസ് മേരിയുടെ കവിതകളിൽ നിറയുന്നത്. ചാരത്തു ചേരുന്ന സഹോദരിയും മഴമുകരുന്ന സഖിയും ചുംബനപ്പെരുക്കങ്ങൾ കാക്കുന്ന പ്രണയിനിയും ജീവിതപ്പെരുങ്കടൽ തുഴയാൻ കാത്തുനിൽക്കുന്ന കൂട്ടുകാരിയും ആത്മാവു കെട്ടുപോയ ഉടൽ കുളിപ്പിക്കുവാൻ കൂട്ടുകാരനെ കാക്കുന്ന ബാല്യകാലസഖിയും തിളച്ചുമറിയുന്ന കഞ്ഞിപ്പാത്രത്തിൽനിന്നു ജീവിതപാഠം പഠിപ്പിച്ച അമ്മച്ചിയുടെ ചെറുമകളും ഈ കവിതകളിലൂടെ ഹൃദയത്തിന്റെ ചാരുബഞ്ചിൽ ചാരിയിരുന്നു മൊഴിയുന്നു. ഉപ്പുപരലുകൾപോലെ കനക്കുന്ന ജീവിതപാഠങ്ങളുടെ കഠിനതയും ഉപ്പുപ്രതിമകളുടെ നിശ്ചേതനത്വവും ഉറകെട്ടുപോയ ഉപ്പിന്റെ നിർഗുണത്വവും സാന്നിധ്യമില്ലാതെ പരന്നുകൊണ്ട് രുചിമാത്രം അവശേഷിപ്പിക്കുന്ന ഉപ്പിന്റെ അലിയലും ഉൾക്കൊള്ളുന്ന ജീവിതമുഖങ്ങൾ ചമയ്ക്കുന്ന ലവണപാഠങ്ങളാണ് ഉപ്പുതരിശെന്ന ഈ സമാഹാരത്തിലെ കവിതകളിൽ പ്രസരിക്കുന്നത്.

This edition

Publisher DC Books
ISBN9789354323393
Pages162
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of ഉപ്പുതരിശ്, DC Books edition
DC Books
Malayalam · Paperback
—ISBN 9789354323393
162pages

Readers also shelved

The facts

Titleഉപ്പുതരിശ്
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.