KitabiBeyond the Bookshelf Get the app
×
Front cover of ഉണ്ണികളേ ഇവർ നമ്മുടെ വഴികാട്ടികൾ
Front cover

ഉണ്ണികളേ ഇവർ നമ്മുടെ വഴികാട്ടികൾ

by സിപ്പി പള്ളിപ്പുറം

Malayalam 175 pages 1 edition

ജീവിതപാതയിൽ നമുക്ക് വഴികാട്ടികളായ, വഴിവിളക്കുകളായ അമ്പത് മഹാരഥന്മാരുടെ ജീവി‌തത്തിലുണ്ടായ ഓരോ വഴിത്തിരിവുകളാണ് കഥാരൂപത്തിൽ ഈ പുസ്‌തകത്തിൽ അവതരിപ്പിക്കുന്നത്. ഈ കഥകളും സന്ദർഭങ്ങളും ജീവിതമുഹൂർത്തങ്ങളും കുട്ടികളെ ആഴത്തിൽ ചിന്തിപ്പിക്കുമെന്നും അവരുടെ മനസ്സിനെ ആർദ്രമാക്കുമെന്നും തീർച്ചയാണ്. ഇതിലെ ഓരോ കഥയിലുടെയും ആ മഹദ്ജീവിതങ്ങളുടെ കാന്തിയും മൂല്യവും കുഞ്ഞുവായനക്കാർക്ക് വളരെ വേഗം മനസ്സിലാക്കുവാൻ കഴിയും. ഭാവിയിൽ ഈ മഹാന്മാരെക്കുറിച്ച് കൂടുതലായി അറിയുവാനും ഇവർ കാണിച്ച നന്മയുടെ വെളിച്ചത്തിലൂടെ മുന്നേറുവാനും ഈ പുസ്ത‌കം സഹായകമായിത്തീരും.

This edition

Publisher DC Books
ISBN9789364877565
Pages175
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of ഉണ്ണികളേ ഇവർ നമ്മുടെ വഴികാട്ടികൾ, DC Books edition
DC Books
Malayalam · Paperback
—ISBN 9789364877565
175pages

More by സിപ്പി പള്ളിപ്പുറം

All works →

Readers also shelved

The facts

Titleഉണ്ണികളേ ഇവർ നമ്മുടെ വഴികാട്ടികൾ
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.