KitabiBeyond the Bookshelf Get the app
× ‹ ›
Front cover of ഉള്ളം തൊട്ട ഉറവ
Front coverBack cover
Back cover of ഉള്ളം തൊട്ട ഉറവ
Front coverBack cover

ഉള്ളം തൊട്ട ഉറവ

by Mohanlal

Malayalam 1 edition

അനവധി നിറങ്ങള്‍ ചാലിച്ചു ചാലിച്ച് ഒടുവില്‍ ഒരു വര്‍ണ്ണത്തട്ടായി മാറിയ ഒരാള്‍ കടഞ്ഞെടുത്ത കരിനീലയുടെ സത്തയാണ് അപൂര്‍വ്വചാരുതയുള്ള ഈ പുസ്തകത്തിന്റെ കാതല്‍. നമ്മുടെ കാലത്ത് ഇത്രയേറെ സ്‌നേഹിക്കപ്പെട്ട മറ്റൊരാള്‍ ഉണ്ടാവില്ല. അയാളുടെ സ്‌നേഹത്തിന്റെ ആത്മഭൂപടങ്ങളാണ് വായനക്കാരുടെ വഴികളെ സാര്‍ത്ഥകമാക്കുന്നത്. കണ്ണില്‍ ഒളിപ്പിച്ച ചിരിയും അഗാധമായ ആന്തരികജീവിതവുമുള്ള ഒരാള്‍ ഇവിടെ ഉണ്ടായിരുന്നു. ഒരു ദിവസം അയാള്‍ തന്റെ നാമം ഉരിഞ്ഞുകളയുകയാണ്. എന്നിട്ട് കടലിന്റേത് എന്നര്‍ത്ഥംവരുന്ന ഓഷോ എന്ന പേരു സ്വീകരിച്ചു. ലാല്‍ എന്ന വിസ്മയത്തെ, അദ്ഭുതപ്പെടുത്തിയ ഒരാള്‍ എന്ന നിലയിലും ഓഷോ ഇവിടെ ഓര്‍മ്മിക്കപ്പെടും. അനന്തതയുടെയും അപാരതയുടെയും നീലകളൊക്കെ അത്രമേല്‍ അവരിരുവരിലും പിണഞ്ഞുപോകും. എല്ലാത്തിനും പുതിയൊരു നോട്ടം ലഭിക്കുകയാണ്. വീണ്ടുവിചാരംകൊണ്ട് ഈ പുസ്തകം നലമൊത്ത നീലമേഘത്തുണ്ടാവുന്നു. – ബോബി ജോസ് കട്ടികാട് മലയാളിയുടെ പ്രിയപ്പെട്ട മോഹന്‍ലാല്‍, പ്രിയപ്പെട്ടവനെക്കുറിച്ചെഴുതിയ ഉള്ളം തൊടുന്ന കുറിപ്പുകളുടെ സമാഹാരം

This edition

Publisher Mathrubhumi Books
ISBN9789376885206

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of ഉള്ളം തൊട്ട ഉറവ, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789376885206
—pages

Readers also shelved

The facts

Titleഉള്ളം തൊട്ട ഉറവ
AuthorMohanlal
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.