KitabiBeyond the Bookshelf Get the app
×
Front cover of ഉച്ചാന്തല മേലേ പുലര്‍കാലേ
Front cover

ഉച്ചാന്തല മേലേ പുലര്‍കാലേ

by സുബിന്‍ അമ്പിത്തറയില്‍

Malayalam 100 pages 1 edition

’വീടെ’ന്ന കവിതയിൽ തുടങ്ങി ’ബ്രേക്ക് അപ്പി’ൽ അവസാനിക്കുന്ന ഒരു ശീതക്കാറ്റ് ഈ സമാഹാരത്തെ ഒന്നാകെ പുതഞ്ഞുപിടിച്ചിരിക്കുന്നു. അനേകം കിളിവാതിലുകളുള്ള മലയടിവാരത്തെ ഒരു കുഞ്ഞുവീടായി മാറുന്നു ’ഉച്ചാന്തലമേലേ പുലർകാലേ’. പഴക്കമേറിയ ലോകത്തെ കാണുന്ന ഒരു ’മില്ലെനിയം ബോൺ’ കുട്ടിയുടെ കാഴ്ചയിലാണ് സുബിൻ അമ്പിത്തറയിലിന്റെ ഏതെണ്ടെല്ലാ കവിതകളും. ക്യാമറ എവിടെ വെക്കണം എന്ന് ശങ്കയില്ലാത്ത ഒരു ’ഡയരക്ടർ ബ്രില്യൻസ് ’ കൂടിയാണത്. അവതാരിക: പി. രാമൻ. പഠനം: സുധീഷ് കോട്ടേമ്പ്രം, വീട്, ഉറക്കം, അപ്പൻ, വെള്ളം കോരുന്നപെൺകുട്ടി, ചില്ലകളിൽ ഓർമ്മ വീശുന്ന നേരം, വല്യപ്പനും റേഡിയോയും, തലയ്ക്കുതാഴെ ശൂന്യാകാശം തുടങ്ങിയ 37 കവിതകൾ.

This edition

Publisher DC Books
ISBN9789357322850
Pages100
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of ഉച്ചാന്തല മേലേ പുലര്‍കാലേ, DC Books edition
DC Books
Malayalam · Paperback
—ISBN 9789357322850
100pages

Readers also shelved

The facts

Titleഉച്ചാന്തല മേലേ പുലര്‍കാലേ
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.