KitabiBeyond the Bookshelf Get the app
× ‹ ›
Front cover of തുർക്കി പ്രദക്ഷിണം
Front coverBack cover
Back cover of തുർക്കി പ്രദക്ഷിണം
Front coverBack cover

തുർക്കി പ്രദക്ഷിണം

by Zacharia

Malayalam 144 pages 1 edition

ഏതു നിറക്കാര്‍ക്കും മതസ്ഥര്‍ക്കും ദേശക്കാര്‍ക്കും സ്വാതന്ത്ര്യത്തോടെ വ്യാപരിക്കാവുന്ന, മാനവികതയുടെയും ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സ്വന്തം മണ്ണിലൂടെ, തുര്‍ക്കിയിലൂടെയുള്ള പര്യടനത്തിന്റെ കുറിപ്പുകള്‍. മലകളും സമതലങ്ങളും കുഗ്രാമങ്ങളും വന്‍നഗരങ്ങളും ചെറുപട്ടണങ്ങളും തീരദേശങ്ങളും സമ്പൂര്‍ണ്ണ വിജനതകളുമെല്ലാം സഞ്ചാരപഥമാകുന്നു. ഒപ്പം, പേര്‍ഷ്യന്‍, ഗ്രീക്ക്, റോമന്‍, ബൈസാന്റിയന്‍, സെല്‍ജുക്ക്, ഓട്ടോമന്‍ സാമ്രാജ്യങ്ങളുടെ സംഭാവനയായ സംസ്‌കാര വൈവിദ്ധ്യങ്ങളുടെ നന്മതിന്മകള്‍ നിറഞ്ഞ മൂവായിരത്തിയഞ്ഞൂറോളം വര്‍ഷങ്ങളുടെ ചരിത്രത്തിലൂടെയും കടന്നുപോകുന്നു… സക്കറിയയുടെ തുര്‍ക്കി യാത്രാരേഖകള്‍

This edition

Publisher Mathrubhumi Books
ISBN9789359624778
Pages144

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of തുർക്കി പ്രദക്ഷിണം, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789359624778
144pages

More by Zacharia

All works →

Readers also shelved

The facts

Titleതുർക്കി പ്രദക്ഷിണം
AuthorZacharia
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.