KitabiBeyond the Bookshelf Get the app
×
Front cover of ടു ജുമാന ബൈ കൃഷ്ണ
Front cover

ടു ജുമാന ബൈ കൃഷ്ണ

by Ajith Krish

Malayalam 323 pages 1 edition

“എല്ലാ ആൺകുട്ടികളുടെയും വിജയത്തിന് പിന്നിൽ----ഒരു പെൺകുട്ടിയുണ്ടാകുമോയെന്ന് ചോദിച്ചാൽ, എനിക്ക് ഉറപ്പില്ല... പക്ഷേ, എല്ലാ ആൺകുട്ടികളുടെയും സന്തോഷത്തിനും സങ്കടത്തിനും ഇടയിൽ ഉറപ്പായും ഒരു പെൺകുട്ടിയുണ്ടാകും. നമ്മൾ ഏറ്റവും കൂടുതൽ സ്നേഹിച്ച... ഇപ്പോഴും സ്നേഹിച്ചുകൊണ്ടിരിക്കുന്ന ഒരു പെൺകുട്ടി.““ ജീവിതത്തിൽ എന്താകണമെന്നറിയാതെ, തോൽവികളും ട്രോളുകളും ആത്മവിശ്വാസക്കുറവും കൂട്ടിനാക്കി ജീവിച്ചിരുന്ന കൃഷ്ണയുടെ ലോകത്തേക്ക് ജുമാന കടന്നുവരുമ്പോൾ, അവന്റെ ജീവിതം പതിയെ മാറിത്തുടങ്ങുന്നു. കോളേജ് ജീവിതത്തിന്റെ ചിരികളും സൗഹൃദങ്ങളും ആദ്യ പ്രണയത്തിൻ്റെ ഹൃദയമിടിപ്പുകളും നിറഞ്ഞ ഈ നോവൽ, വെറും ഒരു ലവ് സ്റ്റോറി മാത്രമല്ല- ഒരു തലമുറയുടെ വികാരങ്ങളാണ്. “ടു ജുമാന, ബൈ കൃഷ്ണ“ ചില പ്രണയങ്ങൾ അവസാനിക്കില്ല... അവ ഓർമ്മകളായി ഉള്ളിൽ ജീവിച്ചുകൊണ്ടിരിക്കും

This edition

Publisher Logos Books
ISBN9789347536137
Pages323
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Logos Books Cover of ടു ജുമാന ബൈ കൃഷ്ണ, Logos Books edition
Logos Books
Malayalam · Paperback
—ISBN 9789347536137
323pages

Readers also shelved

The facts

Titleടു ജുമാന ബൈ കൃഷ്ണ
LanguageMalayalam
Editions1
PublishersLogos Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.