KitabiBeyond the Bookshelf Get the app
×
Front cover of തൃശൂർ സ്വരൂപം ഭാഗം 2
Front cover

തൃശൂർ സ്വരൂപം ഭാഗം 2

by രാജലക്ഷ്മി മാനഴി

Malayalam 321 pages 1 edition

കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനവും ഉത്സവങ്ങളുടെ ശ്രീമൂലസ്ഥാനവുമാണ് തൃശൂർ. വാണിജ്യ വ്യാപാര കേന്ദ്രങ്ങളും പൂവ്വൽക്കുറികളും സ്വർണ്ണത്തെരുവും പരമ്പരാഗത ജവുളിക്കടകളും വൈരക്കൽ വ്യവസായവും ചൊവ്വൂർ ഫർണിച്ചർ ഗ്രാമവും തൃശൂരിൻ്റെ മാത്രം സ്വത്താണ്. ഈ രണ്ടാം ഭാഗത്തിൽ തൃശൂർ പുരം സംബന്ധ പുരങ്ങൾ, പഴയ നടക്കാവ് ബ്രഹ്മസ്വം മഠവും വേദപാഠശാലയും, ശക്തൻ രാജനീതി, ഗൃഹസ്ഥാശ്രമം ആഴ്വ‌ാഞ്ചേരി സ്വരൂപം, മാമാങ്കരേഖകൾ, മതങ്ങളുടെ ആഗമനം, പ്രശസ്ത കലാശാലകൾ, അക്കാദമികൾ, അപ്പൻ തമ്പുരാൻ കർമ്മഭൂമി/സ്‌മാരകം, തൃശൂരിലെ ക്രൈസ്‌തവർ, അന്യ ക്രൈസ്‌തവർ, കൊച്ചി രാജ്യ സാഹിത്യരംഗം എന്നിവയാണ് പ്രതിപാദ്യം

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

Publisher Logos Books
ISBN9789347536502
Pages321
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Logos Books Cover of തൃശൂർ സ്വരൂപം ഭാഗം 2, Logos Books edition
Logos Books
Malayalam · Paperback
—ISBN 9789347536502
321pages

Readers also shelved

The facts

Titleതൃശൂർ സ്വരൂപം ഭാഗം 2
LanguageMalayalam
Editions1
PublishersLogos Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.