KitabiBeyond the Bookshelf Get the app
× ‹ ›
Front cover of ട്രൂത് ഡ്രഗ്‌
Front coverBack cover
Back cover of ട്രൂത് ഡ്രഗ്‌
Front coverBack cover

ട്രൂത് ഡ്രഗ്‌

by K G S

Malayalam 103 pages 1 edition

അയഞ്ഞതും ആവര്‍ത്തനസമൃദ്ധവും ഉച്ചത്തിലുള്ളതുമായ നമ്മുടെ പ്രസംഗ-മാധ്യമഭാഷയ്ക്ക് നേര്‍വിപരീതമായി മുറുക്കത്തിലേക്കും സൂക്ഷ്മത്തിലേക്കും മൗനത്തിലേക്കും ഭാഷയെ തിരിച്ചിടുന്നതിലൂടെയാണ് കെ ജി എസ് തന്റെ കവിതയില്‍ ഭാഷയ്ക്കുള്ളിലെ ഒരു മറുഭാഷ സൃഷ്ടിക്കുന്നത്. കെ ജി എസ്സിന്റെ കവിതയിലെ ഏതു വരിയിലും നാം വായിക്കുന്നത് ഈ മറുഭാഷയാണ്. ഇങ്ങനെ മാനകഭാഷ കൊട്ടിയടയ്ക്കപ്പെടുമ്പോള്‍ തുറന്നുവരുന്ന മറുഭാഷയുടെ വിഹായസ്സിലേക്ക് കെ ജി എസ്സിന്റെ കവിത നമ്മെ പറത്തിവിടുന്നു. അതിലൂടെയാണ് ഇനിയും രൂപപ്പെട്ടിട്ടില്ലാത്ത, ദൃഢീകരിക്കപ്പെട്ടിട്ടില്ലാത്ത ന്യൂനപക്ഷാത്മകമായ (Minoritarian) കീഴാള ബദല്‍ജീവിതലോകങ്ങളുടെ സ്വച്ഛന്ദഭാവശക്തികളെ കെ ജി എസ്സിന്റെ കവിത നമ്മളിലേക്ക് സംക്രമിപ്പിക്കുന്നത്. -ബി. രാജീവന്‍ മങ്ങുന്നതെന്തേ നമ്മുടെ സൂര്യന്‍, ഭാവിപക്ഷം, ചുറ്റഴി, സമം, പ്രത്യാശ, പ്രണയകാലത്ത് ഇടപ്പള്ളിയെ വായിച്ചപ്പോള്‍, മനസ്സുകളുടെ ലൈബ്രറി, മാന്ത്രികം, വചനഗോപുരം, ഉപവഴികള്‍, കോരസൂര്യന്‍, എക്കരപ്പച്ച?, കല്‍പ്പൂവ്, ട്രൂത് ഡ്രഗ്, സി മര്‍ഗ്… തുടങ്ങി നാല്പത്തിനാലു കവിതകള്‍ കെ ജി എസ്സിന്റെ ഏറ്റവും പുതിയ കവിതാസമാഹാരം

This edition

Publisher Mathrubhumi Books
ISBN9789349855717
Pages103

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of ട്രൂത് ഡ്രഗ്‌, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789349855717
103pages

Readers also shelved

The facts

Titleട്രൂത് ഡ്രഗ്‌
AuthorK G S
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.