KitabiBeyond the Bookshelf Get the app
× ‹ ›
Front cover of തോട്ടുങ്കരപ്പോതി
Front coverBack cover
Back cover of തോട്ടുങ്കരപ്പോതി
Front coverBack cover

തോട്ടുങ്കരപ്പോതി

by Ambikasuthan Mangad

Malayalam 126 pages 1 edition

ഇതില്‍ ആശാനിരാശകളുടെ അടരുകളുണ്ട്, ജയപരാജയങ്ങളുടെ നീക്കിവെപ്പുകളുണ്ട്. ജനിമരണങ്ങളുടെ തനിയാവര്‍ത്തനങ്ങളുണ്ട്. യാഥാര്‍ത്ഥ്യങ്ങളില്‍നിന്ന് ഓടിയൊളിക്കാനുള്ള ഇടമല്ല ഈ സമാഹാരത്തിലെ കഥകള്‍, അഥവാ എല്ലാ മിത്ഥ്യാടനങ്ങള്‍ക്കുമൊടുവില്‍ നാം യാഥാര്‍ത്ഥ്യത്തിന്റെ തന്നെ കയ്പും മധുരവും നുണയുന്നു. സത്യത്തിന്റെ ചോരയില്‍ ചവിട്ടിനിന്നുകൊണ്ട് കല്‍പ്പിതകഥയില്‍ മുഖം നോക്കുന്നു… -സുധീഷ് കോട്ടേമ്പ്രം 2024ലെ മികച്ച ചെറുകഥയ്ക്കുള്ള സംസ്‌കൃതി പുരസ്‌കാരം നേടിയ പുസ്തകവീട് ഉള്‍പ്പെടെ, മാമ്പൂമണം, വിത്തുകള്‍, കാസ്രോട്, റാഫേല്‍, നിറഭേദങ്ങള്‍, ജീവിച്ചുപോകുന്നവര്‍, അമ്മക്കപ്പല്‍, സൂചിയും നൂലും, ദിയ എന്ന പെണ്‍കുട്ടി, തോട്ടുങ്കരപ്പോതി എന്നിങ്ങനെ പതിനൊന്നു കഥകള്‍. അംബികാസുതന്‍ മാങ്ങാടിന്റെ ഏറ്റവും പുതിയ കഥാസമാഹാരം

This edition

Publisher Mathrubhumi Books
ISBN9789359620800
Pages126

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of തോട്ടുങ്കരപ്പോതി, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789359620800
126pages

Readers also shelved

The facts

Titleതോട്ടുങ്കരപ്പോതി
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.