KitabiBeyond the Bookshelf Get the app
×
Front cover of തോറ്റവന്റെ ഡ്രിബ്ലിങ്ങ്
Front cover

തോറ്റവന്റെ ഡ്രിബ്ലിങ്ങ്

by A P Sajisha

Malayalam 158 pages 1 edition

തോറ്റവന്റെ ഡ്രിബ്ലിങ്ങ് പരാജയത്തെക്കുറിച്ചുള്ള ഒരു പുസ്തകമല്ല. വിധി നിഷേധിച്ച അസാമാന്യ പ്രതിഭകൾക്കുള്ള ആദരമാണ്. സ്റ്റേഡിയങ്ങളെ ത്രസിപ്പി ക്കുകയും തലമുറകൾക്ക് പ്രചോദനമാവുകയും ഈ മനോഹരമായ കളിയെ പുനർനിർവചിക്കുകയും ചെയ്‌തിട്ടും, ഫിഫ ലോകകപ്പ് ട്രോഫിയിലൊന്നു മുത്തമി ടാൻ കഴിയാതെ പോയ, ഫുട്ബോളിനെ ഏറ്റവും വിസ്‌മയിപ്പിച്ച കലാകാരന്മാരുടെ കഥകളാണ് ഈ താളുകളിലുള്ളത്. അവരുടെ കാലുകൾ പുൽമൈതാനങ്ങളിൽ കവിത രചിച്ചു. അവരുടെ പ്രതിഭ രാജ്യങ്ങളെ ആവേശം കൊള്ളിച്ചു. ഫുട്ബോളി ലെ ഏറ്റവും വലിയ പുരസ്‌കാരം ലഭിച്ചില്ലെങ്കിലും അവരുടെ പേരുകൾ അനശ്വര മായി മാറി. മഹത്വം അളക്കപ്പെടുന്നത് വിജയങ്ങളിലൂടെ മാത്രമല്ല, അവർ അവശേ ഷിപ്പിച്ചു പോകുന്ന മനോഹാരിതയിലൂടെ കൂടിയാണെന്ന് ലോകത്തിന് കാണിച്ചു കൊടുത്ത ഇതിഹാസതാരങ്ങളുടെ മറക്കാനാവാത്ത ഡ്രിബ്ലിങ്ങുകളെയും, ഹൃദയ ഭേദകമായ നിമിഷങ്ങളെയും, വീരോചിതമായ യാത്രകളെയും ഓർത്തെടുക്കുന്ന ഈ പുസ്തകം സ്പോർട്‌സ് സാഹിത്യത്തിന് ഒരു വ്യത്യസ്‌ത മുഖം സമ്മാനിക്കുന്നു.

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

Publisher Red Cherry Books
ISBN9788195838301
Pages158
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Red Cherry Books Cover of തോറ്റവന്റെ ഡ്രിബ്ലിങ്ങ്, Red Cherry Books edition
Red Cherry Books
Malayalam · Paperback
—ISBN 9788195838301
158pages

Readers also shelved

The facts

Titleതോറ്റവന്റെ ഡ്രിബ്ലിങ്ങ്
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.