KitabiBeyond the Bookshelf Get the app
×
Front cover of തൊണ്ണൂറുകൾ അതൊരു അടിപൊളിക്കാലം
Front cover

തൊണ്ണൂറുകൾ അതൊരു അടിപൊളിക്കാലം

by കെ പി ജെയ്കിരൺ

Malayalam 192 pages 1 edition

ഒരു പതിറ്റാണ്ടിൻ്റെ സാമൂഹ്യചരിത്രത്തെ ’മെറ്റീരിയൽ മെമ്മറി’യിലൂടെ രേഖപ്പെടുത്തുകയാണ് ജയ്‌ കിരൺ ചെയ്‌തിരിക്കുന്നത്. അതേസമയം ഇതൊരു വിരസമായ അക്കാദമിക് അഭ്യാസമേ അല്ല. നർമ്മത്തിൽ ചാലിച്ചെഴുതിയ ജീവൻ തുടിക്കുന്ന ചഛായാചിത്രമാണ് ഈ പുസ്‌തകത്തിലുടനീളം നമുക്ക് കാണാൻ കഴിയുന്നത്. വിറകടുപ്പുള്ള അടുക്കളയും തീവണ്ടിടിക്കറ്റിനു കാത്തുനിൽക്കുന്ന വേളയിലെ കൊച്ചുവർത്തമാനങ്ങളും അതിർത്തിയിൽ നുഴഞ്ഞുകയറുന്നതിനെക്കാളും ദുർഘടമായ രീതിയിൽ പ്രണയ സന്ദേശങ്ങൾ കൈമാറുന്ന കാലവും ഒക്കെ വായനക്കാരെ രസിപ്പിക്കും. പ്രത്യേകിച്ചും അവർ ആ കാലഘട്ടത്തിൽ ജീവിച്ചിട്ടുണ്ടെങ്കിൽ. - പ്രൊഫ. അച്യുത്‌ശങ്കർ എസ്‌ നായർ

This edition

Publisher DC Books
ISBN9789362544902
Pages192
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of തൊണ്ണൂറുകൾ അതൊരു അടിപൊളിക്കാലം, DC Books edition
DC Books
Malayalam · Paperback
—ISBN 9789362544902
192pages

Readers also shelved

The facts

Titleതൊണ്ണൂറുകൾ അതൊരു അടിപൊളിക്കാലം
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.