KitabiBeyond the Bookshelf Get the app
× ‹ ›
Front cover of തിരികെവരാനാവാത്ത പാത
Front coverBack cover
Back cover of തിരികെവരാനാവാത്ത പാത
Front coverBack cover

തിരികെവരാനാവാത്ത പാത

by Gopalakrishnan M P

Malayalam 336 pages 1 edition

ഇവിടെ കേരളത്തിലിരുന്ന് പഴയ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലെ കൊടുംഭീകരദൃശ്യങ്ങളെല്ലാം നേരില്‍ക്കാണുന്നതുപോലെ അനുഭവിക്കുകയാണ്, ഈ പുസ്തകം വായിക്കുമ്പോള്‍. ഗോപാലകൃഷ്ണന്റെ എഴുത്തിന് അത്രമാത്രം ശക്തിയുണ്ട്, ദൃശ്യപരതയുണ്ട്. വേദന തളംകെട്ടിനില്‍ക്കുന്ന വിവരണങ്ങളില്‍ നിറയെ അഗ്നിയാണ്. മുക്കാല്‍നൂറ്റാണ്ടു കഴിഞ്ഞിട്ടും കെട്ടണയാത്തവിധം ചൂളകളിലെ കരിഞ്ഞ ശവഗന്ധവും തീവ്രമായ ചൂടും ചൂരും അനുഭവിപ്പിക്കുന്ന എഴുത്തുഭാഷ. ഈ ഗ്രന്ഥത്തില്‍ക്കൂടി ആ ദുരന്തഭൂമിയുടെ ചരിത്രം ‘പറയാതെ പറയുന്ന’ ഒരു സന്ദേശമുണ്ട്. ഓഷ്‌വിറ്റ്‌സില്‍നിന്ന് ഇന്നത്തെ മനുഷ്യരിലേക്കും വര്‍ത്തമാനകാലത്തേക്കും ഏറെയൊന്നും ദൂരമില്ലെന്ന ദുഃഖസത്യമാണത്. – കെ.കെ. മാരാര്‍ ചരിത്രത്തിലെ കണ്ണീര്‍ക്കയമായ ഓഷ്‌വിറ്റ്‌സ് നാത്സി തടങ്കല്‍പ്പാളയത്തിലൂടെയുള്ള യാത്ര

This edition

Publisher Mathrubhumi Books
ISBN9789376881185
Pages336

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of തിരികെവരാനാവാത്ത പാത, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789376881185
336pages

Readers also shelved

The facts

Titleതിരികെവരാനാവാത്ത പാത
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.