KitabiBeyond the Bookshelf Get the app
× ‹ ›
Front cover of തിരിച്ചൊഴുകാത്ത പുഴ
Front coverBack cover
Back cover of തിരിച്ചൊഴുകാത്ത പുഴ
Front coverBack cover

തിരിച്ചൊഴുകാത്ത പുഴ

by അബ്ദുള്ള പെരിയത്തൊടി

Malayalam Novel 1 edition

അബ്ദുള്ള പെരിയത്തൊടി തന്റെ തന്നെ ജീവിതത്തെ പിന്തിരിഞ്ഞു നോക്കുന്നു. ചാലിയാറിന്റെ തീരത്ത് ബാപ്പുവിന്റെയും ഉമ്മുവിന്റെയും മകനായി ജനിക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് അഞ്ചു വർഷം മുമ്പാണ് ജനനം. ഒരു ഗ്രാമത്തിന്റെ നിഷ്കളങ്കതയും മനോഹാരിതയും നിറഞ്ഞു നിൽക്കുന്ന നിലമ്പൂരിന്റെ ഒരു പ്രാദേശിക ചരിത്രം കൂടി അബ്ദുവിന്റെ കുട്ടിക്കാലം ആവിഷ്കരിക്കുമ്പോൾ നോവലിസ്റ്റ് വെളിപ്പെടുത്തുന്നു. കഥകളിൽ നിന്ന് ഉപകഥകളുണ്ടാവുന്നു. കഥാപാത്രങ്ങളിൽ നിന്ന് ഉപകഥാപാത്രങ്ങളുണ്ടാവുന്നു. ഒരു വൃക്ഷംപോലെ ശാഖോപശാഖകളായി ദേശത്തിന്റെ കഥ പടർന്ന് പന്തലിക്കുന്നു. ഒപ്പം അബ്ദു എന്ന കുട്ടിയുടെ വളർച്ച വായനക്കാർ അറിയുകയും ചെയ്യുന്നു.

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

Publisher Voice Books
ISBN9789380562698

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Voice Books Cover of തിരിച്ചൊഴുകാത്ത പുഴ, Voice Books edition
Voice Books
Malayalam
—ISBN 9789380562698
—pages

Readers also shelved

The facts

Titleതിരിച്ചൊഴുകാത്ത പുഴ
LanguageMalayalam
TypeNovel
Editions1
PublishersVoice Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.