KitabiBeyond the Bookshelf Get the app
×
Front cover of തിറയാട്ടം
Front cover

തിറയാട്ടം

by Moorkkanad Peethambaran

Malayalam 352 pages 1 edition

തിറയാട്ടം കാവുത്സവങ്ങളുടെ അനുഷ്ഠാനരംഗകല മൂര്‍ക്കനാട്‌ പീതാംബരന്‍ അനുഭവജ്ഞാനത്തില്‍നിന്ന്‌ രൂപപ്പെടുത്തിരയടുത്തതാണ്‌ തിറയാട്ടം കാവുത്സവങ്ങളുടെ അനുഷ്ഠാനരംഗകല എന്ന ഈ പുസ്തകം തിറയാട്ട സങ്കല്പങ്ങൾ മുതൽ ഗവേഷണം വരെയുള്ള വിവരങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട് .കാവുകളും തിറയാട്ടവുമായി ബന്ധപ്പട്ട സമഗ്രവിവരങ്ങള്‍ പ്രതിപാദിക്കുന്ന ഈ ഗ്രന്ഥത്തില്‍ തെയ്യവും തിറയും തമ്മിലുള്ള വ്യതാസങ്ങളെ അക്കമിട്ടവതരിപ്പിക്കുന്നു. മറ്റു ഫോക്‌ലോർ ഗ്രന്ധകാരന്മാർ കടന്നു ചെല്ലാത്ത മേഖലകളെക്കൂടി ദീപ്തമാക്കുന്ന ഈ കൃതി ഒരു തിറയാട്ട കലാകാരന്റെ തപസ്യയാണ് .

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

ISBN9788196065102
Pages352

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Ethnic Arts Council Of India Cover of തിറയാട്ടം, Ethnic Arts Council Of India edition
—ISBN 9788196065102
352pages

Readers also shelved

The facts

Titleതിറയാട്ടം
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.