KitabiBeyond the Bookshelf Get the app
× ‹ ›
Front cover of തിരഞ്ഞെടുത്ത പ്രഭാഷണങ്ങൾ
Front coverBack cover
Back cover of തിരഞ്ഞെടുത്ത പ്രഭാഷണങ്ങൾ
Front coverBack cover

തിരഞ്ഞെടുത്ത പ്രഭാഷണങ്ങൾ

by B. R. Ambedkar

Malayalam 215 pages 1 edition

ഇന്ത്യന്‍ ഭരണഘടനയുടെ മുഖ്യശില്പിയും പാര്‍ശ്വവത്കൃതജനതയുടെ ഏറ്റവും ശക്തനായ പോരാളിയുമായ ഡോ. ബി.ആര്‍. അംബേദ്കറുടെ പ്രസംഗങ്ങള്‍. ലണ്ടനില്‍ നടന്ന വട്ടമേശസമ്മേളനങ്ങളിലെ നിര്‍ണ്ണായക ചര്‍ച്ചകള്‍ മുതല്‍ ഭരണഘടനാനിര്‍മ്മാണസഭയിലെ ചരിത്രപരമായ സംവാദങ്ങള്‍ വരെയും ഉയര്‍ന്നുകേട്ട ആ ശബ്ദമാണ് ആധുനിക ഇന്ത്യയുടെ ആത്മാവിന് രൂപംനല്‍കിയത്. ജാതിയില്‍ അധിഷ്ഠിതമായ ജനാധിപത്യത്തിന്റെ പരാജയങ്ങളെ വിശകലനം ചെയ്തും രാജ്യത്തിന്റെ മതേതരഘടനയെ സംരക്ഷിച്ചും അദ്ദേഹം നടത്തിയ പ്രസ്താവനകള്‍ പ്രവചനശേഷിയോടെ ഈ സമാഹാരത്തില്‍ ഉള്ളടങ്ങിയിരിക്കുന്നു. ചരിത്രവും നിയമവും സാമൂഹികനീതിയും ആഴത്തില്‍ വിശകലനം ചെയ്യുന്ന അംബേദ്കറുടെ പ്രഭാഷണങ്ങളുടെ സമാഹാരം

This edition

Publisher Mathrubhumi Books
ISBN9789376889075
Pages215

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of തിരഞ്ഞെടുത്ത പ്രഭാഷണങ്ങൾ, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789376889075
215pages

More by B. R. Ambedkar

All works →

Readers also shelved

The facts

Titleതിരഞ്ഞെടുത്ത പ്രഭാഷണങ്ങൾ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.