KitabiBeyond the Bookshelf Get the app
× ‹ ›
Front cover of തിരഞ്ഞെടുത്ത പഞ്ചാബി കഥകൾ
Front coverBack cover
Back cover of തിരഞ്ഞെടുത്ത പഞ്ചാബി കഥകൾ
Front coverBack cover

തിരഞ്ഞെടുത്ത പഞ്ചാബി കഥകൾ

by Krantipal, Satheesan T.N

Malayalam 142 pages 1 edition

അമൃതാപ്രീതം, കര്‍താര്‍സിങ് ദുഗ്ഗല്‍, കുല്‍വന്ത് സിങ് വിര്‍ക്, രാം സരൂപ് അണഖി, ബല്‍ബീര്‍ പര്‍വാന, ദര്‍ശന്‍ ജോഗ, തൃപ്താ സിങ, ഗുരുമീത് കഡിയാലവി, സര്‍ഘി, ജതിന്ദര്‍ സിങ് ഹാന്‍സ്, സിമ്രന്‍ ധാലീവാള്‍, ഹരീഷ്, അമര്‍ജിത് സിങ് മാന്‍, രേമന്‍ പഞ്ചാബിന്റെ ചൂടും ചൂരും നിറഞ്ഞ കഥകള്‍. ഇത്തിരിവട്ടത്തിലെ സന്തോഷങ്ങളുടെ പിറകേ പായുന്ന ഗ്രാമീണജീവിതത്തെയും പൊള്ളത്തരങ്ങള്‍ നിറഞ്ഞ നാഗരികജീവിതത്തെയും ആവിഷ്‌കരിക്കുന്ന പതിനാലു കഥകളുടെ സമാഹാരം. പഞ്ചാബിന്റെ വേറിട്ട സംസ്‌കാരത്തെയും മനുഷ്യബന്ധങ്ങള്‍ക്കിടയില്‍ അത് തീര്‍ക്കുന്ന സങ്കീര്‍ണ്ണതകളെയും അടയാളപ്പെടുത്തുന്ന പുസ്തകം. പഞ്ചാബിസാഹിത്യത്തിലെ മികച്ച കഥകളുടെ സമാഹാരം

This edition

Publisher Mathrubhumi Books
ISBN9789376889556
Pages142

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of തിരഞ്ഞെടുത്ത പഞ്ചാബി കഥകൾ, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789376889556
142pages

Readers also shelved

The facts

Titleതിരഞ്ഞെടുത്ത പഞ്ചാബി കഥകൾ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.