ടി കെ കുഞ്ഞയ്യപ്പൻ മാസ്റ്റർ
Malayalam 182 pages 1 edition
വേദനിക്കുന്ന കീഴാളജനതയെ നെഞ്ചോടു ചേർത്തുനിർത്തുന്ന കരുണയാണ് ടി.കെ. കുഞ്ഞയ്യപ്പൻ മാസ്റ്ററെ പൊതുരംഗത്തേക്ക് വരാൻ പ്രേരിപ്പിച്ചത്. അക്കാലത്ത് സാമുദായികമായി ചൂഷണം ചെയ്യപ്പെടുന്നവരുടെ വിമോചന സ്വപ്നങ്ങൾക്ക് ചിറകു നൽകുകയായിരുന്നു അദ്ദേഹം. ആ പ്രസ്ഥാനത്തിൻ്റെ മുന്നണി പ്പോരാളിയായി നിലകൊള്ളുകയും ചെയ്‌തു. എന്നാൽ പൊതുസമൂഹത്തിൻ്റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ സഞ്ചാരങ്ങളുടെ പുരോഗതിയും അനിവാര്യമാണെന്ന തിരിച്ചറിവുണ്ടായിരുന്നു. എഴുത്തിലും പ്രസംഗത്തിലും രാഷ്ട്രീയത്തിലും യുക്തിചിന്തയിലും സഹകരണ പ്രസ്ഥാനത്തിൻ്റെ പ്രചാരണത്തിലുമെല്ലാം വായനയിലൂടെയും ത്യാഗസമ്പൂർണ്ണമായ പ്രവർത്തനത്തിലൂടെയും ചിന്തകളെ തപംചെയ്‌തു ആർജ്ജിച്ചെടുത്ത ശക്തിവിശേഷം ഉപയോഗപ്പെടുത്തിയതിൻ്റെ രേഖാചിത്രങ്ങളാണ് ഈ പുസ്‌തകം.
Get this book
This edition
On your shelf?
1 edition
Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.