KitabiBeyond the Bookshelf Get the app
× ‹ ›
Front cover of തെയ്യപ്രപഞ്ചം
Front coverBack cover
Back cover of തെയ്യപ്രപഞ്ചം
Front coverBack cover

തെയ്യപ്രപഞ്ചം

by R.C.Karippath

Malayalam 456 pages 1 edition

തെയ്യത്തെ അടുത്തറിയാനാഗ്രഹിക്കുന്നവര്‍ക്ക് സഹായകരമായ കൈപ്പുസ്തകം. വടക്കന്‍ കേരളത്തിന്റെ അനുഷ്ഠാനകലാരൂപമായ തെയ്യത്തെ രണ്ടര ദശാബ്ദം സമഗ്രമായും സൂക്ഷ്മമായും പഠിച്ചുമനസ്സിലാക്കാനുള്ള ശ്രമത്തിന്റെ സാഫല്യമാണ് ഈ പുസ്തകം. കാസര്‍കോടു മുതല്‍ വടകര വരെയുള്ള നിരവധി തെയ്യക്കാവുകളും തെയ്യാട്ടക്കാരും സമ്മാനിച്ച അറിവിന്റെ വെളിച്ചം ഇതില്‍ കാണാം. തെയ്യക്കാര്‍, ആചാരങ്ങള്‍, പദവികള്‍, അനുഷ്ഠാനങ്ങള്‍, തിരുമുടി, മുഖത്തെഴുത്ത്, ചമയം, തോറ്റംപാട്ടുകള്‍, പലവിധം തെയ്യങ്ങള്‍, തെയ്യക്കാവുകള്‍, അത്യപൂര്‍വ്വമായ തെയ്യങ്ങള്‍ തെയ്യമെന്ന അനുഷ്ഠാന കലാരൂപത്തിന്റെ ചരിത്രവും സാമൂഹികശാസ്ത്രവും നരവംശശാസ്ത്രവും സമഗ്രമായി പ്രതിപാദിക്കുന്ന പഠനഗ്രന്ഥം

This edition

Publisher Mathrubhumi Books
ISBN9789376880478
Pages456

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of തെയ്യപ്രപഞ്ചം, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789376880478
456pages

Readers also shelved

The facts

Titleതെയ്യപ്രപഞ്ചം
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.