KitabiBeyond the Bookshelf Get the app
×
Front cover of തെരേസയുടെ പരിചയക്കാർ
Front cover

തെരേസയുടെ പരിചയക്കാർ

by Shija Thereza

Malayalam 157 pages 1 edition

പൂമ്പാറ്റച്ചിറകുകളുടെ പ്രകമ്പന സംഗീതമായി ഒരു കൈപ്പിടി കഥകളാണ് ഷീജ തെരേസ വായനക്കാർക്ക് നൽകുന്നത്. സുതാര്യ മനോ നാരുകളായി കഥാപാത്ര മനസ്സുകളിലൂടെ സഞ്ചരിച്ച് ശ്രദ്ധാപൂർവം തുന്നിയെടുത്ത തൂവാ ലപ്പാളികളായി ഷീജ ഓരോ കഥയും മനസ്സിന്റെ മുറ്റത്ത് വായനക്കായി വിരിച്ചിടുന്നു. എളുപ്പമാ കില്ല വായന ഒന്നും. മുന്നോട്ട്പോയും തിരികെ ഓടിവന്നും ഓരോ അക്ഷര അടരുകളിലും നിറഞ്ഞു നിൽക്കുന്ന സാൻവി കാർമെൻമാരെ വീണ്ടും ഒന്നു തൊട്ടുഴിഞ്ഞെന്നു വരും ഓരോ വായനയും. അലങ്കാരങ്ങൾ ആവശ്യമില്ലാത്ത എഴുത്തും കഥാപാത്രങ്ങളും. സിംപിൾ. വെരി സിംപിൾ. കാർമെൻ പ്രസരിപ്പിക്കുന്ന ചിന്തപോലെ, വെറുപ്പിനേക്കാൾ ശക്തമായ ഒരേ ഒരു കാര്യം സ്നേഹമാണ്. -രഘുനാഥ് പലേരി

This edition

Publisher Olive Publications
ISBN9789357421836
Pages157
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Olive Publications Cover of തെരേസയുടെ പരിചയക്കാർ, Olive Publications edition
Olive Publications
Malayalam · Paperback
—ISBN 9789357421836
157pages

Readers also shelved

The facts

Titleതെരേസയുടെ പരിചയക്കാർ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.