KitabiBeyond the Bookshelf Get the app
×
Front cover of തെമ്മാടിക്കുഴി
Front cover

തെമ്മാടിക്കുഴി

by മധുശങ്കർ മീനാക്ഷി

Malayalam 150 pages 1 edition

സവിശേഷമായൊരു ഭാഷാപൂമുഖത്തോ വരേണ്യരുടെ പെരുമാറ്റസ്ഥലത്തോ നിന്ന് നട്ടംതിരിയുന്ന കഥകളുടെ കാലം കഴിഞ്ഞു. ഡയസ്പോറയുടെ സ്ഥലം, കഥയിലായാൽപ്പോലും ഒരാളെ, അല്ലെങ്കിൽ ഒരു ജീവിതസന്ദർഭത്തെ രണ്ടുവട്ടം ഒരേപോലെ കണ്ടുമുട്ടുന്നില്ല. അഴിമുഖത്ത് കൂടിച്ചേരുന്ന പുഴയും കടലും പോലെ, സങ്കീർണ്ണമായ മനുഷ്യ ബന്ധങ്ങൾക്ക് എളുപ്പത്തിൽ കടന്നുകയറി സമവായത്തിലെത്താൻ കഴിയുകയുമില്ല. ഇങ്ങനെയുള്ള കുറേ മനുഷ്യരെയും അവരുടെ അപരിചിത ജീവിത സ്ഥിതിസാഹചര്യങ്ങളെയും മധുശങ്കറിന്റെ ഈ കഥകളിൽ നാം കണ്ടുമുട്ടുന്നു.

This edition

Publisher DC Books
ISBN9789370987111
Pages150
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of തെമ്മാടിക്കുഴി, DC Books edition
DC Books
Malayalam · Paperback
—ISBN 9789370987111
150pages

Readers also shelved

The facts

Titleതെമ്മാടിക്കുഴി
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.