തീർത്ഥഭൂമികൾ
Malayalam 192 pages 1 edition
ശ്രീരാമകൃഷ്ണൻ്റെയും ശ്രീശാരദാദേവിയുടെയും സ്വാമി വിവേകാനന്ദൻ്റെയും ജീവിതോദ്ദേശ്യവും കർമ്മ വും അറിയാത്തവർക്ക് ആ ദിവ്യജന്മങ്ങളുടെ അനു പമവ്യക്തിത്വങ്ങളിലേക്ക് ഒരു ഉത്തമമുഖവുരയാണ് ഈ പുസ്‌തകം. ആധുനികഭാരതത്തെ തങ്ങളുടെ അദ്ധ്യാത്മികപ്രഭാപുരംകൊണ്ട് പ്രക്ഷാളനം ചെയ്ത് ഭാരതത്തിനും ലോകത്തിനാകെയും അനേകകാലത്തെ ആത്മശാന്തിക്കുവേണ്ട ആദ്ധ്യാത്മികാഹാരം സംഭരി ച്ചുവെച്ചു ഈ മഹത്തുക്കൾ. ഈ ദിവ്യത്രയത്തോട് അനന്യഭക്തിയും ആത്മാർപ്പണവുമുള്ള ലേഖിക പ്രൊഫ. ബി. സുലോചനാ നായർ തൻ്റെ ഗാഢഭക്തി നിർഭരമായ മനസ്സിനെ മനോഹരഗദ്യത്തിലൂടെ അനു വാചകരിലേക്ക് സംക്രമിപ്പിക്കുന്നു
Get this book
This edition
On your shelf?
1 edition
Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.