KitabiBeyond the Bookshelf Get the app
×
Front cover of തീ
Front cover

തീ

by Malayamithran

Malayalam 402 pages 1 edition

മകളേ, വളക്കുറുള്ള കറുത്ത മണ്ണിൻ്റെ നിറമല്ലേ നമുക്ക്. നമ്മൾ കുടിയേറിവന്നവരല്ല. ഈ മണ്ണിൻ്റെ മക്കളാണു നമ്മൾ. ഈ മണ്ണിൽ ഉരുവം കൊണ്ടവർ. ചിതലും ഉറുമ്പും പ്രാണികളും പുല്ലും പക്ഷിമൃഗാദികളും പോലെ ഈ മണ്ണിൽ മുളച്ചവർ. ആദിമനിവാസികൾ. പണ്ട്. കര മുഴുവനും കാടിയിരുന്നപ്പം കാടും നാടും മേടുമെന്ന വേർതിരിവില്ലായിരുന്നപ്പം കുറവനും പറയനും പുലയനും വേടനുമെന്ന ജാതിഭേദങ്ങളില്ലായിരുന്നപ്പംകാടിന്റെ നിയമം പാലിച്ച്, സകല ജീവജാലങ്ങളേയും കാത്തുരക്ഷിച്ച് ഉടയവരായി വാണിരുന്നവർ. അവരാണു നമ്മുടെ മുന്നോർമകൾ. ആദി അപ്പനപ്പൂപ്പൻമാർ.

This edition

ISBN9789347529313
Pages402
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Current Books Trichur Cover of തീ, Current Books Trichur edition
Current Books Trichur
Malayalam · Paperback
—ISBN 9789347529313
402pages

Readers also shelved

The facts

Titleതീ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.