KitabiBeyond the Bookshelf Get the app
× ‹ ›
Front cover of ടർക്കിഷ് നാടോടിക്കഥകൾ
Front coverBack cover
Back cover of ടർക്കിഷ് നാടോടിക്കഥകൾ
Front coverBack cover

ടർക്കിഷ് നാടോടിക്കഥകൾ

by Qudsi S A

Malayalam 184 pages 1 edition

ഏറ്റവും സംസാരപ്രിയയായ പക്ഷിയാണ് പ്രതീക്ഷ; അതിന്റെ മന്ത്രണത്തിന് ഹൃദയത്തില്‍ ഇടവേളകളില്ല. (ടര്‍ക്കിഷ് പഴമൊഴി) അസാദ്ധ്യമായതിനുവേണ്ടി പരിശ്രമിക്കണം, അപ്പോഴേ സാദ്ധ്യതയുടെ പരിമിതി കാണാന്‍ കഴിയൂ. -ഫാഹ്തീ സുല്‍ത്താന്‍ മെഹ്‌മെത് ഭാവനയുടെ ചരടില്‍ കോര്‍ത്തെടുത്ത പതിനേഴ് ടര്‍ക്കിഷ് നാടോടിക്കഥകള്‍, പതിനേഴാം രാവുപോലെ മനോഹരമായവ. റോസാപ്പൂവിലെ മഞ്ഞുതുള്ളിപോലെ, കാര്‍മേഘമില്ലാത്ത ആകാശംപോലെ സൂര്യപ്രകാശത്തെ ചിന്നിച്ചിതറിച്ചു വര്‍ണ്ണപ്രപഞ്ചം തീര്‍ക്കുന്ന കഥകള്‍. ധൈര്യത്തിന്റെയും പ്രണയത്തിന്റെയും വിജയഗാഥകള്‍. ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ഇന്നലെകളില്‍ വേരാഴ്ത്തിയ മായികപ്രപഞ്ചം

This edition

Publisher Mathrubhumi Books
ISBN9789359626413
Pages184

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of ടർക്കിഷ് നാടോടിക്കഥകൾ, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789359626413
184pages

Readers also shelved

The facts

Titleടർക്കിഷ് നാടോടിക്കഥകൾ
AuthorQudsi S A
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.