KitabiBeyond the Bookshelf Get the app
×
Front cover of തലയില്ലാത്തമനുഷ്യന്‍
Front cover

തലയില്ലാത്തമനുഷ്യന്‍

by ജി കെ ചെസ്റ്റര്‍ട്ടണ്‍

Malayalam 192 pages 1 edition

അന്നു രാത്രി കാസ്റ്റർബറി ചാപ്പലിൽ പൊതുപ്രദർശനത്തിനായി വച്ചിരുന്ന രത്നഖചിതമായ കിരീടത്തിന്റെ മുമ്പിൽ ഒരു പാതിരി ഉറക്കമിളച്ച് കാവലിരുന്നു. പെട്ടെന്ന് അടുത്തുള്ള ജനാലയുടെ അഴികൾക്കിടയിലൂടെ ഒരു കറുത്ത വസ്തു സർപ്പത്തെപ്പോലെ മെല്ലെ ഇഴഞ്ഞുവരുന്നത് അയാൾ കണ്ടു. അയാൾ അതിനെ കടന്നു പിടിച്ചു.. അതൊരു കൈയായിരുന്നു. കൈയിൽ മുറുകെ പിടിച്ചിട്ട് പാതിരി സഹായത്തിനായി മുറവിളികൂട്ടി. ഈ സമയം ഒരാൾ മുറിക്കുള്ളിൽ കടന്ന് രത്നഖചിതമായ കിരീടമിരുന്ന പെട്ടി കൈയിലെടുത്തു. പാതിരിയുടെ പിടിയിലകപ്പെട്ട ജനാലയിലൂടെ നീണ്ടുവന്ന കൈ മൺപ്രതിമയുടേതെന്നപോലെ പൊട്ടിയടർന്നു... ഫാദർ ബ്രൗൺ കഥകളുടെ ഒരു സമാഹാരം. വിവർത്തനം: എം. പി. സദാശിവൻ

This edition

Publisher DC Books
ISBN9789354827129
Pages192
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of തലയില്ലാത്തമനുഷ്യന്‍, DC Books edition
DC Books
Malayalam · Paperback
—ISBN 9789354827129
192pages

Readers also shelved

The facts

Titleതലയില്ലാത്തമനുഷ്യന്‍
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.