KitabiBeyond the Bookshelf Get the app
×
Front cover of ടാഗോറിന്റെ ജലകവിതകൾ
Front cover

ടാഗോറിന്റെ ജലകവിതകൾ

by ഗീതാജ്ഞലി കൃഷ്ണന്‍

Malayalam 134 pages 1 edition

നീയാരാണ് സുഹൃത്തേ, നൂറു വർഷങ്ങൾക്കു ശേഷം എൻ്റെ കവിത വായിക്കുന്ന ആൾ? വസന്തത്തിന്റെ ഈ സമൃദ്ധിയിൽ നിന്നും നിനക്കായി ഒരു പൂവുപോലും അയയ്ക്കാൻ എനിക്ക് കഴിയില്ലല്ലോ! അങ്ങകലെ മേഘക്കൂട്ടങ്ങളിലെ ഒരു സ്വർണക്കീറു പോലും. നിൻ്റെ വാതിൽ തുറന്ന് ചക്രവാളങ്ങളിലേയ്ക്ക് നോക്കൂ, നുറുവർഷങ്ങൾക്കു മുമ്പ് വിരിഞ്ഞ് അപ്രത്യക്ഷരായ പൂവുകളുടെ സുഗന്ധം നിറഞ്ഞ ഓർമകൾ നിൻ്റെ പൂത്തുലഞ്ഞ തോട്ടത്തിൽനിന്നും ശേഖരിക്കൂ

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

ISBN9788130029504
Pages134
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Poorna Publications Cover of ടാഗോറിന്റെ ജലകവിതകൾ, Poorna Publications edition
Poorna Publications
Malayalam · Paperback
—ISBN 9788130029504
134pages

Readers also shelved

The facts

Titleടാഗോറിന്റെ ജലകവിതകൾ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.