KitabiBeyond the Bookshelf Get the app
×
Front cover of സ്വാതിതിരുനാൾ
Front cover

സ്വാതിതിരുനാൾ

by വൈക്കം ചന്ദ്രശേഖരന്‍ നായര്‍

Malayalam 294 pages 1 edition

ധനുമാസരാത്രിയുടെ ഹൃദയം അതിലൂടെ ഒഴുകിയെത്തുന്ന നാദധാര... വർഷകാലമേഘങ്ങളുടെ മുഴക്കം... രാപ്പാടികളുടെ ഏകാന്തസംഗീതം.. ഭാരതീയ സംഗീതകലയിലെ ധന്യാത്മാവായ സ്വാതിതിരുനാൾ മഹാരാജാവ്.. സമൃദ്ധിയും അത്യുന്നതിയും ഐശ്വര്യവും യുദ്ധവും സമാധാനവും എല്ലാം കലർന്ന ഒരു നീണ്ട കാലഘട്ടത്തിൻ്റെ ഓർമകൾ.. രാജസ്ഥാനത്തിനു മീതെ എപ്പോഴും വന്നലയ്ക്കുന്ന ബ്രിട്ടീഷ് മേൽക്കോയ്മയുടെ ഹുങ്കാരശബ്ദങ്ങളെ മറികടന്നുകൊണ്ട് ഉയരുന്ന ആനന്ദഭൈരവിയും തോടിയും ദേവഗാന്ധാരവും ശങ്കരാഭരണവും കാമ്പോജിയും... ഷഡ്കാല ഗോവിന്ദമാരാർ.. വടിവേലു.. പൊന്നയ്യ... ചിന്നയ്യ... ശിവാനന്ദം... തുടങ്ങിയ പ്രതിഭാശാലികൾ... സ്വാതിതിരുനാളിൻ്റെ ഹൃദയത്തിൽ തുടിക്കുന്ന ശബ്ദചിത്രങ്ങളായി മാറിയ തിരുവിതാംകൂറിൻ്റെ മുന്നുറോളം വർഷത്തെ ചരിത്രം

This edition

ISBN9789383432752
Pages294
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Chintha Publications Cover of സ്വാതിതിരുനാൾ, Chintha Publications edition
Chintha Publications
Malayalam · Paperback
—ISBN 9789383432752
294pages

Readers also shelved

The facts

Titleസ്വാതിതിരുനാൾ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.