KitabiBeyond the Bookshelf Get the app
×
Front cover of സ്വർണ്ണക്കൂട്ടിലെ സ്വപ്‌ന സുന്ദരി
Front cover

സ്വർണ്ണക്കൂട്ടിലെ സ്വപ്‌ന സുന്ദരി

by ദിവ്യ ലക്ഷ്മി

Malayalam 153 pages 1 edition

ആത്മസുഹൃത്തുക്കളായിരുന്നു സ്വപ്നയും സന്ദീപും... അവർ പോലും അറിയാതെയാണ് സൗഹൃദം പ്രണയത്തിന് വഴിമാറിയത്. സ്വപ്നയ്ക്ക് വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ചത് മാധവുമായുള്ള വിവാഹമായിരുന്നു. ഇംഗ്ലണ്ടിലെ അപരിചിതമായ നാട്ടിൽ, അപരിചിതമായ ചുറ്റുപാടുകൾക്കു നടുവിൽ, തീർത്തും അപരിചിതനായ മാധവുമൊത്ത് ഒരു ജീവിതത്തുടക്കത്തിലാണ് സ്വപ്ന... ഒരു വിളിപ്പാടകലെ തന്നെത്തേടിയെത്തിയവൻ ഉണ്ടെന്നറിയാതെ... ജീവിത വഴികളിൽ നഷ്ടപ്പെടുത്തിയത് എന്താണ്? പ്രണയമോ അതോ സൗഹൃദമോ? പൊരുത്തക്കേടുകൾക്കിടയിൽ ബന്ധങ്ങളുടെ കെട്ടുറപ്പ് നിലനിർത്താനാവാതെ ഈ ചോദ്യത്തിന് ഉത്തരം തേടുകയാണിവർ...

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

ISBN9789348274748
Pages153
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

സൈകതം ബുക്സ് Cover of സ്വർണ്ണക്കൂട്ടിലെ സ്വപ്‌ന സുന്ദരി, സൈകതം ബുക്സ് edition
സൈകതം ബുക്സ്
Malayalam · Paperback
—ISBN 9789348274748
153pages

Readers also shelved

The facts

Titleസ്വർണ്ണക്കൂട്ടിലെ സ്വപ്‌ന സുന്ദരി
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.