KitabiBeyond the Bookshelf Get the app
×
Front cover of സ്വപ്നസന്നിഭം
Front cover

സ്വപ്നസന്നിഭം

by Lasar Dicilva

Malayalam 567 pages 1 edition

ഇത് ഒരു കഥയാണ്. തികച്ചും സാധാരണമായ ഒരു കലാലയപ്രേമത്തിൽ ഈ കഥ തുടങ്ങുന്നു. സ്‌നിഗ്‌ധവും ശക്തവും ഭ്രമാത്മകവും ആയ ഒരു സ്ത്രീജീവിതത്തിൻ്റെ അടരുകളിലൂടെ അത് സങ്കീർണമായ വിതാനത്തിലേയ്ക്ക് സാവധാനം വികസിക്കുന്നു. നാടും ദുബായിയും, കരയും കടലാഴവും, മലയും മരുഭൂമിയും, പൂവും പുള്ളിപ്പുലിയും ഒക്കെ വിചിത്രമായ നിറത്തിൽ വിന്യാസിതമായിരിക്കുന്ന കഥാഭൂമിക. ’എത്രയൊക്കെ പ്രതിലോമത ആരോപിച്ചാലും ഭൂമിയിലെ ജീവജാലങ്ങളിൽ ഏറ്റവും ഹൃദയാലുവായ മൃഗം മനുഷ്യനാണ്’ എന്ന് ഈ കഥ ഒരിടത്ത് പറയുന്നു. അലങ്കാരങ്ങൾ അഴിച്ചുവെച്ച്, സുതാര്യമായ ഭാഷാരൂപത്തിൽ എഴുതപ്പെട്ട ഹൃദ്യവും പ്രസാദാത്മകവുമായ ഒരു മനുഷ്യഗാഥയാണ് ഈ നോവൽ.

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

Publisher Kairali Books
ISBN9789359730660
Pages567
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Kairali Books Cover of സ്വപ്നസന്നിഭം, Kairali Books edition
Kairali Books
Malayalam · Paperback
—ISBN 9789359730660
567pages

Readers also shelved

The facts

Titleസ്വപ്നസന്നിഭം
LanguageMalayalam
Editions1
PublishersKairali Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.