KitabiBeyond the Bookshelf Get the app
×
Front cover of സ്വലാഹുദ്ദീൻ അയ്യൂബി
Front cover

സ്വലാഹുദ്ദീൻ അയ്യൂബി

by Majeed Hudawi Puthupparamb

Malayalam 181 pages 1 edition

ഇസ്‌ലാമിക ചരിത്രത്തിലെ അതുല്യ സാന്നിധ്യമായിരുന്ന സ്വലാഹുദ്ദീൻ അയ്യൂബിയുടെ ജീവചരിത്രം കാലദേശ സാഹചര്യങ്ങളോട് ചേർത്തുവായിക്കുന്ന കൃതി അയ്യൂബിയുടെ വ്യക്തിജീവിതവും ഖുദ്സ് കീഴടക്കിയതിന്റെ വിശദ വിവരണവും തുടർന്നുണ്ടായ സംഭവ വികാസങ്ങളും പ്രതിപാദിക്കുന്നു. ഇതര അധികാരികളിൽനിന്ന് അയ്യൂബിയുടെ ഭരണപ്രക്രിയയെ വ്യത്യസ്തമാക്കിയ പ്രതിഭാസങ്ങളെ ചരിത്രരേഖകളുടെ അടിസ്ഥാനത്തിൽ വിവരിക്കുന്നു. കുരിശ് യുദ്ധങ്ങളുടെ സംഭവപാഠങ്ങൾ അന്വേഷിക്കുന്നവർക്ക് മികച്ചൊരു കൈപുസ്ത‌കം

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

Publisher Book Plus
ISBN9789392115608
Pages181
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Book Plus Cover of സ്വലാഹുദ്ദീൻ അയ്യൂബി, Book Plus edition
Book Plus
Malayalam · Paperback
—ISBN 9789392115608
181pages

Readers also shelved

The facts

Titleസ്വലാഹുദ്ദീൻ അയ്യൂബി
LanguageMalayalam
Editions1
PublishersBook Plus

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.