KitabiBeyond the Bookshelf Get the app
× ‹ ›
Front cover of സുവർണ്ണമല്ലികയുടെ ചില്ല
Front coverBack cover
Back cover of സുവർണ്ണമല്ലികയുടെ ചില്ല
Front coverBack cover

സുവർണ്ണമല്ലികയുടെ ചില്ല

by Renu Ramanath

Malayalam 200 pages 1 edition

പല വര്‍ണ്ണങ്ങളോടുകൂടിയ ഇഴകള്‍കൊണ്ട് നെയ്‌തെടുത്ത പട്ടുപോലെയോ, പലയിനം പൂക്കള്‍ കോര്‍ത്ത മാലപോലെയോ വ്യക്തി, ദേശം, കാലഘട്ടം, കുടുംബം എന്നിവ ഈ ആഖ്യാനത്തില്‍ ഇണക്കിച്ചേര്‍ത്തിരിക്കുന്നു. അവയിലോരോന്നിന്റെയും വികാസവും പരിണാമവും അത്യുക്തിയോ ന്യൂനോക്തിയോ പക്ഷപാതമോ കൂടാതെ നെയ്യുകയോ കോര്‍ക്കുകയോ ചെയ്യുന്നതിലുള്ള ശ്രദ്ധയാണ് ഇതിനെ ആചാരമാത്രമല്ലാത്ത, ആത്മീയ പവിത്രതയോടുകൂടിയ ശ്രാദ്ധകര്‍മ്മമാക്കി അനുഭവപ്പെടുത്തിത്തരുന്നത്. – ഡോ. എം. ലീലാവതി എഴുത്തുകാരനും അദ്ധ്യാപകനുമായിരുന്ന കെ.വി. രാമനാഥന്റെ ജീവിതം മകള്‍ ഓര്‍ത്തെടുക്കുന്നു

This edition

Publisher Mathrubhumi Books
ISBN9789376881284
Pages200

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of സുവർണ്ണമല്ലികയുടെ ചില്ല, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789376881284
200pages

Readers also shelved

The facts

Titleസുവർണ്ണമല്ലികയുടെ ചില്ല
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.