KitabiBeyond the Bookshelf Get the app
× ‹ ›
Front cover of സുനിത വില്യംസ്: താരാപഥത്തിലെ റാണി
Front coverBack cover
Back cover of സുനിത വില്യംസ്: താരാപഥത്തിലെ റാണി
Front coverBack cover

സുനിത വില്യംസ്: താരാപഥത്തിലെ റാണി

by Shiju Sukumaran

Malayalam 88 pages 1 edition

സുനിത ലിന്‍ പാണ്ഡ്യ ഒരു ‘ജലജീവി’യായിരുന്നു കുട്ടിക്കാലത്ത്. അതിസാഹസികയായ നീന്തല്‍താരം! ഏതുതരം കായികവിനോദത്തിലും ആനന്ദം കണ്ടെത്തിയിരുന്ന സുനിത അതിരുകളില്ലാത്ത ആകാശത്തേക്കാണ് പിന്നീട് പറന്നത്. മൂന്നു തവണ ബഹിരാകാശയാത്ര നടത്തി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ മാസങ്ങളോളം ചെലവഴിക്കുകയും സ്‌പേസ് വാക്കുകള്‍ നടത്തുകയും ചെയ്തു. ദീര്‍ഘകാല ബഹിരാകാശവാസത്തില്‍ പല റെക്കോര്‍ഡുകളുമിട്ടു. ഇന്ത്യന്‍ വംശജയായ സുനിത വില്യംസ് എന്ന ബഹിരാകാശയാത്രികയെ കൂടുതല്‍ അടുത്തറിയുകയാണ് ഈ പുസ്തകത്തിലൂടെ. ഒപ്പം, ബഹിരാകാശ ഗവേഷണവുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളും പങ്കുവെക്കപ്പെടുന്നു. സുനിത വില്യംസിന്റെ സാഹസികമായ ജീവിതകഥ

This edition

Publisher Mathrubhumi Books
ISBN9789376885152
Pages88

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of സുനിത വില്യംസ്: താരാപഥത്തിലെ റാണി, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789376885152
88pages

Readers also shelved

The facts

Titleസുനിത വില്യംസ്: താരാപഥത്തിലെ റാണി
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.