KitabiBeyond the Bookshelf Get the app
× ‹ ›
Front cover of സുഗന്ധി എന്ന ആണ്ടാൾ ദേവനായകി
Front coverBack cover
Back cover of സുഗന്ധി എന്ന ആണ്ടാൾ ദേവനായകി
Front coverBack cover

സുഗന്ധി എന്ന ആണ്ടാൾ ദേവനായകി

by ടി. ഡി രാമകൃഷ്ണൻ

2014 first published Malayalam Novel 328 pages 1 edition

Historical fictionLiterary fiction

വർത്തമാനകാലരാഷ്ട്രീയവും ഭൂതകാലമിത്തും കൂട്ടിയിണക്കി രാമകൃഷ്ണൻ സുഗന്ധി എന്ന ആണ്ടാൾ ദേവനായകി എഴുതുമ്പോൾ മലയാള നോവൽ ഇന്നോളം കാണാത്ത ഒരു ഭാവനാഭൂപടം നമുക്കു മുന്നിൽ ചുരുൾ നിവരുകയാണ്. പാണ്ഡ്യ-സിംഹള യുദ്ധവൈരികൾ നിറയ്ക്കുന്ന ദേവനായകി, മിത്തിന്റെ മായികതീവ്രതപോലെതന്നെയാണ്, മനുഷ്യാവകാശങ്ങൾ ഒന്നൊന്നായി ധ്വംസിക്കപ്പെടുന്ന ശ്രീലങ്കൻ രാഷ്ട്രീയത്തിന്റെ സമകാലിക യാഥാർത്ഥ്യങ്ങളും. ശ്രീലങ്കയിൽ തമിഴ് വിമോചനപ്പോരാട്ടങ്ങൾക്കു നേതൃത്വം നൽകിയ എൽ.റ്റി.റ്റി.ഇ. പോലുള്ള സംഘടനകളും അടിമുടി ജനാധിപത്യവിരുദ്ധവും ഫാഷിസ്റ്റ് സ്വഭാവങ്ങൾ ഉള്ളിൽപ്പേറിയ പുരുഷാധിപത്യ സംഘങ്ങളുമായിരുന്നുവെന്ന് നോവൽ അടിവരയിട്ടു പറയുന്നു.

This edition

Publisher DC Books
Published2014
ISBN9788126452323
Pages328
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of സുഗന്ധി എന്ന ആണ്ടാൾ ദേവനായകി, DC Books edition
DC Books
Malayalam · Paperback
2014ISBN 9788126452323
328pages

More by ടി. ഡി രാമകൃഷ്ണൻ

All works →

Readers also shelved

The facts

Titleസുഗന്ധി എന്ന ആണ്ടാൾ ദേവനായകി
LanguageMalayalam
First published2014
TypeNovel
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.