KitabiBeyond the Bookshelf Get the app
×
Front cover of സുഭാഷിത രത്നാകരം
Front cover

സുഭാഷിത രത്നാകരം

by പ്രൊ ഗീതാലയം ഗീതാകൃഷ്ണ‌ന്‍

Malayalam 117 pages 1 edition

’സുഭാഷിതങ്ങൾ ജ്ഞാനം നേടിയവർക്കുള്ളതല്ല, ജ്ഞാനത്തെ നിരസിച്ചവർക്കുള്ളതുമല്ല. അത് സന്ദേഹികൾക്കുള്ളതാണ്. സ്വയം നവീകരണം എന്നാഗ്രഹമുള്ളവർക്കുള്ളതാണ്. ജീവിതത്തെ ദൂരെ നിന്ന് കാണുന്നവർ പ്രൊഫ. ഗീതാലയം ഗീതാകൃഷ്‌ണന്റെ സുഭാഷിതങ്ങൾ കാണാതെയും കേൾക്കാതെയും പോകും. അടുത്തു കാണുന്നവരും കാണാനാഗ്രഹിക്കുന്നവരും ഒരു നിമിഷം നിൽക്കും. ഇതാ എനിക്കായി ഒരാൾ തൻ്റെ ജീവിതത്തിലൊരംശം തിരിനാളമായി കത്തിച്ചുവെച്ചിരിക്കുന്നു എന്നറിയാം.“ -ശ്രീകുമാർ മുഖത്തല

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

ISBN9789348164711
Pages117
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

NBS (National Book Stall) Cover of സുഭാഷിത രത്നാകരം, NBS (National Book Stall) edition
NBS (National Book Stall)
Malayalam · Paperback
—ISBN 9789348164711
117pages

Readers also shelved

The facts

Titleസുഭാഷിത രത്നാകരം
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.