KitabiBeyond the Bookshelf Get the app
×
Front cover of സ്ട്രെസ് പരിഹരിക്കാം
Front cover

സ്ട്രെസ് പരിഹരിക്കാം

by പി സെല്‍വരാജ്

Malayalam 105 pages 1 edition

ആധുനിക മനുഷ്യൻ എന്നെത്തേക്കാളും സംഘർഷഭരിതമായ അനുഭവങ്ങളിലൂടെയാണ് കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്. മാനസിക സംഘർഷം ഒരു അവയവം പോലെ അവനോടൊപ്പം ജന്മം കൊള്ളുന്നു. ഈ സംഘർഷത്തെ മറികടക്കാൻ ചില ചികിത്സാ രീതികളും ശാരീരിക മുറകളും ഇന്ന് നിലവിലുണ്ട്. എന്നിട്ടും മനുഷ്യൻ്റെ മാനസിക പിരിമുറുക്കത്തിന് അറുതി വന്നതായി കാണുന്നില്ല. കാരണം മേൽപറഞ്ഞ ’ചികിത്സാ മുറകൾ’ മനുഷ്യൻ്റെ മനസ്സിനെ പഠിച്ചു കൊണ്ടുള്ളതല്ല. പരാജയപ്പെട്ട പുത്തൻ ശാസ്ത്ര സാങ്കേതിക ’മുറകൾ’ക്കു പകരം ഭാരതീയ തത്വചിന്തയിലാണ് മാനസിക പിരിമുറുക്കം മറികടക്കാനുള്ള മാർഗങ്ങൾ ഗ്രന്ഥകാരൻ അന്വേഷിക്കുന്നത്. അവകളിലെ ക്രിയ്യാത്മകമായ ചില പദ്ധതികളെ അവലംബിച്ചാണ് ഈ ഗ്രന്ഥം തയ്യാനക്കിയിട്ടുള്ളത്.

This edition

Publisher Kairali Books
ISBN9789359737638
Pages105
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Kairali Books Cover of സ്ട്രെസ് പരിഹരിക്കാം, Kairali Books edition
Kairali Books
Malayalam · Paperback
—ISBN 9789359737638
105pages

Readers also shelved

The facts

Titleസ്ട്രെസ് പരിഹരിക്കാം
LanguageMalayalam
Editions1
PublishersKairali Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.