KitabiBeyond the Bookshelf Get the app
×
Front cover of സ്ത്രീ സ്വത്വം സ്വാതന്ത്ര്യം
Front cover

സ്ത്രീ സ്വത്വം സ്വാതന്ത്ര്യം

by രേതി ദേവി

Malayalam 198 pages 1 edition

ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന ഫ്രഞ്ച് വിപ്ലവം സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ മഹത്തായ ആശയങ്ങള്‍ ലോകത്തിനുമുന്നില്‍ അവതരിപ്പിച്ചുവെങ്കിലും അതില്‍ സ്ത്രീകള്‍ക്ക് അത്തരം അവകാശങ്ങളൊന്നും നല്കാന്‍ തയ്യാറായിരുന്നില്ല. അവരെ പൗരരായി കാണാന്‍ ആണധികാരം കൂട്ടാക്കിയില്ല. ഫ്രഞ്ച് വിപ്ലവ കാലത്ത് ലിംഗസമത്വത്തിനായി വാദിക്കുകയും അതിന്‍റെ പേരില്‍ വധശിക്ഷ നേരിടേണ്ടിവരികയും ചെയ്ത ഒളിംപേ ഡി ഗൗജസിയുടെ ജീവിതം അതിന്‍റെ ദൃഷ്ടാന്തമാണ്. ആ ജീവിതവും അവരുടെ പോരാട്ടവും അവരുടെ കാഴ്ചപ്പാടുകളും വിവരിക്കുന്ന കൃതിയാണ് സ്ത്രീ, സ്വത്വം, സ്വാതന്ത്ര്യം.

This edition

Publisher DC Books
ISBN9789362543899
Pages198
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of സ്ത്രീ സ്വത്വം സ്വാതന്ത്ര്യം, DC Books edition
DC Books
Malayalam · Paperback
—ISBN 9789362543899
198pages

Readers also shelved

The facts

Titleസ്ത്രീ സ്വത്വം സ്വാതന്ത്ര്യം
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.