KitabiBeyond the Bookshelf Get the app
× ‹ ›
Front cover of സോഫിയ ടോൾസ്റ്റോയ്: ആത്മകഥയും ഡയറിക്കുറിപ്പുകളും
Front coverBack cover
Back cover of സോഫിയ ടോൾസ്റ്റോയ്: ആത്മകഥയും ഡയറിക്കുറിപ്പുകളും
Front coverBack cover

സോഫിയ ടോൾസ്റ്റോയ്: ആത്മകഥയും ഡയറിക്കുറിപ്പുകളും

by Sophia Andryevna Tolstoy

Malayalam 151 pages 1 edition

ലിയോ ടോള്‍സ്റ്റോയ് എന്ന എഴുത്തുകാരന്റെ ശല്യക്കാരിയായ ഭാര്യ’ എന്ന മേല്‍വിലാസമായിരുന്നു വളരെക്കാലം സോഫിയ ടോള്‍സ്റ്റോയിക്കുണ്ടായിരുന്നത്. സ്വന്തം ജീവിതത്തെക്കുറിച്ച് എഴുതാനും അത് പുറംലോകത്തെയറിയിക്കാനും സോഫിയ തയ്യാറാകുന്നതുവരെയും ആ കുപ്രചാരണം ഇളക്കംതട്ടാതെ തുടര്‍ന്നു. സോഫിയയുടെ ആത്മകഥാപരമായ രചനകള്‍ക്കൊപ്പം പുറത്തുവന്നത് ടോള്‍സ്റ്റോയ് എന്ന വിഖ്യാത എഴുത്തുകാരന്റെ അധികമാര്‍ക്കുമറിയാത്ത മറ്റൊരു മുഖമായിരുന്നു. ലോകസാഹിത്യത്തിലെതന്നെ അപൂര്‍വ്വമായ തുറന്നെഴുത്തുകളുടെ മലയാളപരിഭാഷ

This edition

Publisher Mathrubhumi Books
ISBN9789359629667
Pages151

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of സോഫിയ ടോൾസ്റ്റോയ്: ആത്മകഥയും ഡയറിക്കുറിപ്പുകളും, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789359629667
151pages

More by Sophia Andryevna Tolstoy

All works →

Readers also shelved

The facts

Titleസോഫിയ ടോൾസ്റ്റോയ്: ആത്മകഥയും ഡയറിക്കുറിപ്പുകളും
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.