KitabiBeyond the Bookshelf Get the app
× ‹ ›
Front cover of സൂര്യനും ഉദിക്കുന്നു
Front coverBack cover
Back cover of സൂര്യനും ഉദിക്കുന്നു
Front coverBack cover

സൂര്യനും ഉദിക്കുന്നു

by Ernest Hemingway

Malayalam 263 pages 1 edition

ഒരു എഴുത്തുകാരന് താന്‍ എഴുതുന്ന കാര്യങ്ങളെക്കുറിച്ച് വേണ്ടത്ര അറിവുണ്ടെങ്കില്‍, അയാള്‍ക്ക് അറിയാവുന്ന കാര്യങ്ങള്‍ ഒഴിവാക്കാം. എഴുത്തുകാരന്‍ സത്യസന്ധമായി എഴുതുകയാണെങ്കില്‍, വായനക്കാരന് എഴുത്തുകാരന്‍ അവ പറഞ്ഞതുപോലെ ശക്തമായ ഒരു തോന്നലുണ്ടാവും. ഒരു മഞ്ഞുമലയുടെ ചലനത്തിന്റെ മഹത്ത്വം അതിന്റെ എട്ടിലൊന്നു ഭാഗം മാത്രമേ വെള്ളത്തിനു മുകളിലായിട്ടുള്ളൂ എന്നതിനാലാണത്. കാര്യങ്ങള്‍ അറിയാത്തതിനാല്‍ അവ ഒഴിവാക്കുന്ന ഒരു എഴുത്തുകാരന്‍ തന്റെ എഴുത്തില്‍ ശൂന്യതകള്‍ സൃഷ്ടിക്കുന്നു. – ഏണസ്റ്റ് ഹെമിംഗ്വേ യുദ്ധം അവസാനിച്ചിട്ടും സമാധാനം കണ്ടെത്താനാകാത്ത ഒരു തലമുറയുടെ മുഖമാണ് ഈ നോവല്‍. യുദ്ധമുഖത്തുനിന്നു മടങ്ങിവന്നവര്‍ തങ്ങളുടെ പഴയ ജീവിതത്തിന്റെ തുടര്‍ച്ചയിലേക്കു മടങ്ങാനാവാതെ കുഴങ്ങിനിന്ന കാലം. പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും ഇടയിലൂടെ, തങ്ങളുടെ കാലത്തെ ചൂഴ്ന്നുനിന്ന ശൂന്യതയെ ഹെമിംഗ്വേ ഇവിടെ അനാവരണം ചെയ്യുന്നു. ലളിതമായ ഭാഷയും നിര്‍ദ്ദയമായ സത്യസന്ധതയുംകൊണ്ട് ഇരുപതാം നൂറ്റാണ്ടിലെ നോവല്‍ചരിത്രം മാറ്റിയെഴുതിയ കൃതി. നോബേല്‍ സമ്മാനജേതാവ് ഏണസ്റ്റ് ഹെമിംഗ്വേയുടെ ആദ്യനോവലിന്റെ ശതാബ്ദിവര്‍ഷപ്പതിപ്പ്‌

This edition

Publisher Mathrubhumi Books
ISBN9789376880072
Pages263

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of സൂര്യനും ഉദിക്കുന്നു, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789376880072
263pages

More by Ernest Hemingway

All works →

Readers also shelved

The facts

Titleസൂര്യനും ഉദിക്കുന്നു
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.