KitabiBeyond the Bookshelf Get the app
× ‹ ›
Front cover of സൂര്യകാന്തികളുടെ നഗരം
Front coverBack cover
Back cover of സൂര്യകാന്തികളുടെ നഗരം
Front coverBack cover

സൂര്യകാന്തികളുടെ നഗരം

by Ashokan Cheruvil

Malayalam 102 pages 1 edition

സത്യം പറയുന്ന കഥാരചനയുടെ സത്കര്‍മ്മത്തിലൂടെ തന്റെ കാലത്തെ തിരുത്തിക്കൊണ്ടിരിക്കുന്ന ഒരു കഥാകൃത്തിന്റെ അന്വേഷണപരീക്ഷയാണ് ഈ കഥാസമാഹാരം. സ്വപ്‌നവും യാഥാര്‍ത്ഥ്യവും കൂടിച്ചേരുന്ന മദ്ധ്യവര്‍ഗ്ഗമനുഷ്യരുടെ ജീവിതസംഘര്‍ഷങ്ങളെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടുള്ള രചനാസങ്കേതം ഈ കഥകളെ ആകര്‍ഷകമാക്കുന്നു. കാലാതിവര്‍ത്തിയായ പ്രമേയംകൊണ്ട് ശ്രദ്ധേയമായ പതിനഞ്ചു കഥകള്‍. അശോകന്‍ ചരുവിലിന്റെ എഴുത്തിന്റെ അന്‍പതാം വര്‍ഷത്തില്‍ ആദ്യത്തെ കഥാപുസ്തകത്തിന്റെ മാതൃഭൂമിപ്പതിപ്പ്

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

Publisher Mathrubhumi Books
ISBN9789376881666
Pages102

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of സൂര്യകാന്തികളുടെ നഗരം, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789376881666
102pages

More by Ashokan Cheruvil

All works →

Readers also shelved

The facts

Titleസൂര്യകാന്തികളുടെ നഗരം
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.